Friday, April 26, 2024
ചെടികള്‍ നടുക എന്നത് എല്ലാവര്‍ക്കും ഇഷ്ടമുള്ള കാര്യമാണ്. എന്നാല്‍ പലര്‍ക്കും സ്ഥല പരിമിതി കാരണം പൂന്തോട്ടം നിര്‍മ്മിക്കാന്‍ സാധിക്കുന്നില്ല. നല്ല പൂക്കളുള്ള ഒരു പൂന്തോട്ടം വേണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? നിങ്ങള്‍ ആഗ്രഹിക്കുന്ന പൂക്കള്‍ ഉള്ള ഒരു പൂന്തോട്ടം എങ്ങനെ നിര്‍മ്മിക്കാം എന്ന് ആലോചിച്ചിട്ടുണ്ടോ? തുടര്‍ന്ന്‍ വായിക്കൂ.. സ്ഥലം വൃത്തിയാക്കുക പൂക്കള്‍ ഉള്ള തോട്ടം നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ആദ്യം...
സ്വന്തമായി ഒരു വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്. ആ സ്വപ്നം നടത്തുക എന്നത് എല്ലാവര്‍ക്കും ഒരുപോലെ എളുപ്പമുള്ള കാര്യവുമല്ല. വീടിന്‍റെ നിര്‍മ്മാണച്ചിലവും സാധനങ്ങളുടെ വിലക്കയറ്റവും ലഭ്യതക്കുറവുമൊക്കെ ഇതിനൊരു കാരണമാണ്. വീട് നിര്‍മ്മാണത്തിന് ഏറ്റവും കൂടുതല്‍ ഉപയോഗിച്ചിരുന്ന വസ്തുക്കളായിരുന്നു വെട്ടുകല്ലും ഇഷ്ടികയും. എന്നാല്‍, വെട്ടുകല്ലിന്‍റെ ലഭ്യതക്കുറവും ഇഷ്ടികയുടെ വിലവര്‍ദ്ധനയും സാധാരണക്കാരന്‍റെ ബജറ്റിന് താങ്ങാനാവാത്തതാക്കി. ഈ സാഹചര്യത്തിലാണ് ഇന്റര്‍ലോക്കിങ്ങ്...
വീടിനകം മാത്രമല്ല വീട്ടുമുറ്റവും സുന്ദരമായിരിക്കണം.കാരണം വീട്ടിലേക്ക് വരുന്നവര്‍ ആദ്യം കാണുന്നത് മുറ്റവും പൂമുഖവുമാണ് എന്നത് തന്നെ. മുറ്റം മനോഹരമായി തോന്നിപ്പിയ്ക്കാനുള്ള മാര്‍ഗമാണ് ലാന്‍ഡ്‌സ്കേപ്പിങ്. ലാന്‍ഡ്സ്കേപ്പിങ് എന്നാല്‍ വെറുതെ ചെടിവച്ചുപിടിപ്പിക്കലെന്നാണ് പൊതുധാരണ. ഒരു വീട് ഡിസൈന്‍ ചെയ്യുമ്പോള്‍ തന്നെ അകത്തളങ്ങള്‍ക്കൊപ്പം പുറവും മനസില്‍ കണ്ടുവേണം ലാന്‍ഡ്സ്കേപ്പിങ് ഡിസൈന്‍ ചെയ്യാന്‍. ലാന്‍ഡ് സ്കേപ്പിങ്ങിന് ചൈനീസ് ഗ്രാസ്, കൊറിയന്‍ ഗ്രാസ്...
ഒഴിവ് സമയം ഉല്ലാസകരവും രസകരവുമാക്കാന്‍ ഏറ്റവും നല്ല വഴികളിലൊന്നാണ് ഗാര്‍ഡനിങ്. ഇത് നിങ്ങള്‍ക്കും വീടിനും ഒരു പോലെ ഉന്മേഷം പകരും. ഓരോരുത്തരുടേയും താല്‍പര്യം പോലെ പച്ചക്കറിത്തോട്ടമോ പൂന്തോട്ടമോ നട്ടുപിടിപ്പിക്കാം. പൂന്തോട്ട നിര്‍മ്മാണത്തിന്‍റെ ആദ്യഘട്ടം അല്‍പ്പം മടുപ്പുണ്ടാക്കുന്നതാണെങ്കിലും സ്വയം നട്ട ചെടി പൂത്തിരിക്കുന്നത് കണ്ടാല്‍ അത് വരെ തോന്നിയ എല്ലാ വിഷമവും പോകുമെന്ന് ഉറപ്പല്ലേ. ഇത് തന്നെയാണ്...

Ads

Recent Posts