LATEST ARTICLES

ബഡ്ജറ്റിനൊതുങ്ങുന്ന വീട് വേണമെങ്കില്‍ തുടക്കത്തിലേ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

സാധാരണക്കാരന്‍ ഒരു വീട് നിര്‍മ്മിക്കാന്‍ ആലോചിക്കുമ്പോള്‍ തന്നെ മനസ്സിലെ ചിന്ത എങ്ങനെ ചെലവ് കുറയ്ക്കാം എന്ന് തന്നെയാണ്. നിര്‍മ്മാണ ചെലവ് എല്ലാവര്‍ക്കും കുറയ്ക്കാന്‍ സാധിക്കും എന്നാല്‍ ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ ശ്രദ്ധിച്ചാല് മാത്രമേ അത് സാധിക്കൂ. വീട്‌ നിര്‍മ്മാണത്തില്‍ ചിലവ് കുറച്ച്...

വീട് എങ്ങനെ വേണം…?

പുരാതന നിര്‍മ്മാണ ശാസ്ത്രമാണ് വാസ്തു. പഞ്ചഭൂതങ്ങളില്‍ അധിഷ്ഠിതമായ മനുഷ്യ ശരീരവും പ്രകൃതിയും തമ്മിലുള്ള സൌഹാര്‍ദ്ദമാണ് വാസ്തു ശാസ്ത്ര സംഹിത നിഷ്കര്‍ഷിക്കുന്നത്. ഏത് തരത്തിലുള്ള വീട് വേണം, വീട് വയ്ക്കാനുള്ള ഭൂമി എങ്ങനെയാവണം തുടങ്ങിയ സംശയങ്ങള്‍ സാധാരണയാണ്. ഈ ചോദ്യങ്ങള്‍ക്കുള്ള ലളിതമായ ഉത്തരങ്ങള്‍...

ചെറിയ അപ്പാര്‍ട്ട്‌മെന്‍റുകള്‍ അലങ്കരിക്കാനുള്ള പത്ത് വിദ്യകള്‍

വിശാലമായ അകത്തളങ്ങളും കിടപ്പുമുറികളും ഉള്ള വീടുകള്‍ ശീലമായ മലയാളികള്‍ക്ക് ഫ്ലാറ്റുകളിലെത്തുമ്പോള്‍ കുറച്ച് ശ്വാസം മുട്ടും. സ്ഥലമില്ലായ്മ തന്നെ പ്രശ്‌നം. ഫര്‍ണീച്ചര്‍ തിരഞ്ഞെടുക്കുമ്പോഴും ഇന്‍റീരിയര്‍ ഒരുക്കുമ്പോളും ചില കാര്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്നത് ചെറിയ അപ്പാര്‍ട്ട്‌മെന്‍റുകളിലെ സ്ഥല പരിമിതി മറികടക്കാന്‍ സഹായിക്കും. ഇതാ...

കുറഞ്ഞ ചെലവില്‍ അടുക്കളയ്ക്ക് നല്‍കാം പുത്തന്‍ മേക്ക്ഓവര്‍

  കൊതിയൂറുന്ന രുചികള്‍ നിറയുന്ന അടുക്കള കാണുന്നവന്‍റെ കണ്ണിലും കൊതി നിറയ്ക്കണമെന്നാണ് ഇന്നത്തെ കാലത്തെ ആളുകള്‍ ആഗ്രഹിക്കുന്നത്. പുതുതായൊരു വീട് പണിയുന്നവര്‍ക്ക് മാറ്റങ്ങള്‍ കണ്ടറിഞ്ഞ് അടുക്കളയുടെ മാറ്റുകൂട്ടാന്‍ സാധിക്കും. അടുക്കളയ്ക്ക് പുതിയൊരു മുഖം നല്‍കുമ്പോള്‍ വീടിനു മുഴുവനും ഒരു പുതുമ...

വീട്ടിനുള്ളില്‍ ലൈബ്രറി ഒരുക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

നമ്മള്‍ വീടുകള്‍ ഒരുക്കുമ്പോള്‍ അവിടെ വായനയ്ക്കായി ഒരിടം മാറ്റിവയ്ക്കുന്നത് കുറവാണ്. നല്ല പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ചെറിയ ലൈബ്രറി വീട്ടിലുണ്ടാക്കുന്നത് എന്ത് കൊണ്ടും നല്ലൊരു ആശയമാണ്. വളര്‍ന്നു വരുന്ന കുട്ടികള്‍ ഉള്ള വീടുകളില്‍ ഇത്തരമൊരിടം ഒരുക്കുന്നതിന്‍റെ പ്രാധാന്യം ഏറെ വലുതാണ്....

വീടുകൾക്ക് പഴമ നൽകണമെങ്കിൽ ചെങ്കല്ലുകൾ ഉപയോഗിച്ചോളൂ

പിച്ചവെച്ചു നടന്ന വീട്, സഹോദരങ്ങൾക്കൊപ്പം കളിച്ചുനടന്ന വീട് അങ്ങനെ സ്വന്തം തറവാടിനെകുറിച്ചു ഓർമ്മകൾ ഒരുപാടുണ്ട് ഓരോരുത്തർക്കും. സാഹചര്യങ്ങൾകൊണ്ട് പഴയവീടുകൾ പൊളിച്ചുമാറ്റി അവിടെ പുതിയകെട്ടിടം വയ്ക്കുന്നവരാണ് കൂടുതലാളുകളും. മനസില്ലാമനസോടെ തറവാടുപൊളിച്ചു മാറ്റേണ്ടിവരുന്നവരോട് ഒരു കാര്യം പറഞ്ഞുകൊള്ളട്ടെ. കാലപ്പഴക്കംകൊണ്ട് പൊളിച്ചുകളയേണ്ടിവന്ന തറവാട് അതേ മോടിയോടെ...