Monday, December 23, 2024
പ്രത്യേകമായി അലങ്കാരങ്ങളൊന്നും ആവശ്യമില്ലെങ്കിലും ഡൈനിംഗ് റൂമുകൾ ഒരു വീട്ടിൽ വളരെ പ്രധാനപ്പെട്ട സ്ഥലമാണ്. മിക്ക വീടുകളുടെയും കിടപ്പുമുറികളുടെയും അടുക്കളയുടെയും ​എൻട്രിയും സ്​റ്റെയറുമെല്ലാം ഇൗ ​സ്​പേസിലാണ്​ സംഗമിക്കുന്നത്​. അതുകൊണ്ടു തന്നെ വളരെ ആകർഷമായാണ്​ ഡൈനിങ്​ റൂം ഡിസൈൻ ചെയ്യാറുള്ളത്​. ഡൈനിങ്​ റൂമി​ലെ പ്രധാനഘടകങ്ങളായ വാഷ്​ബേസ്​, ക്രോക്കറി ഷെൽഫ്​ എന്നിവയും അതിമനോഹരമായാണ്​ ഡിസൈനർമാർ ഒരുക്കുന്നത്.   ഡൈനിംഗ്​ റൂമിൽ...

Ads

Recent Posts