പ്രത്യേകമായി അലങ്കാരങ്ങളൊന്നും ആവശ്യമില്ലെങ്കിലും ഡൈനിംഗ് റൂമുകൾ ഒരു വീട്ടിൽ വളരെ പ്രധാനപ്പെട്ട സ്ഥലമാണ്. മിക്ക വീടുകളുടെയും കിടപ്പുമുറികളുടെയും അടുക്കളയുടെയും എൻട്രിയും സ്റ്റെയറുമെല്ലാം ഇൗ സ്പേസിലാണ് സംഗമിക്കുന്നത്. അതുകൊണ്ടു തന്നെ വളരെ ആകർഷമായാണ് ഡൈനിങ് റൂം ഡിസൈൻ ചെയ്യാറുള്ളത്. ഡൈനിങ് റൂമിലെ പ്രധാനഘടകങ്ങളായ വാഷ്ബേസ്, ക്രോക്കറി ഷെൽഫ് എന്നിവയും അതിമനോഹരമായാണ് ഡിസൈനർമാർ ഒരുക്കുന്നത്.
ഡൈനിംഗ് റൂമിൽ...