നമ്മള്‍ വീടുകള്‍ ഒരുക്കുമ്പോള്‍ അവിടെ വായനയ്ക്കായി ഒരിടം മാറ്റിവയ്ക്കുന്നത് കുറവാണ്. നല്ല പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ചെറിയ ലൈബ്രറി വീട്ടിലുണ്ടാക്കുന്നത് എന്ത് കൊണ്ടും നല്ലൊരു ആശയമാണ്. വളര്‍ന്നു വരുന്ന കുട്ടികള്‍ ഉള്ള വീടുകളില്‍ ഇത്തരമൊരിടം ഒരുക്കുന്നതിന്‍റെ പ്രാധാന്യം ഏറെ വലുതാണ്. വീട്ടിലെ ലൈബ്രറിയ്ക്കായി എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് നോക്കാം.
ആദ്യമായി വീട്ടില്‍ എവിടെയാകണം ലൈബ്രറി എന്നതാണ്...