Monday, December 23, 2024
ജീവിതവേഗം കൂടിയപ്പോള്‍ പരമ്പരാഗതമായ നാടന്‍ പൂച്ചെടികളില്‍ നിന്നും വിദേശയിനങ്ങളിലേക്കുള്ള ചുവടുവയ്പ്പാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. എന്നാല്‍ ഇവയില്‍ പലതും നമ്മുടെ സമശീതോഷ്ണ കാലാവസ്ഥക്ക് അനുയോജ്യമാണോ എന്നുകൂടി നോക്കേണ്ടിയിരിക്കുന്നു. പല വിദേശയിനം ചെടികളും മഴക്കാലത്തെ അതിജീവിക്കാന്‍ കഴിയാത്തവയാണ്. ഇന്‍ഫോര്‍മല്‍, ഡ്രൈ, സെന്‍, റോക്ക്, കണ്ടംപററി എന്നിങ്ങനെ പല രീതിയില്‍ ഗാര്‍ഡന്‍ വികസിച്ചുവെങ്കിലും നമ്മുടെ നാടന്‍ ചെടികള്‍ ഇവയോടൊക്കെ പൊരുതി...
വീടിന്‍റെ ഡിസൈനില്‍ ഒരു 'എന്‍റര്‍ടെയ്ന്‍മെന്‍റ് സോണ്‍' എന്ന നിലയിലാണ് പാര്‍ട്ടി സ്‌പേസ് അഥവാ ഗെറ്റ്ടുഗതര്‍ സ്‌പേസ് ഒരുക്കുന്നത്. റൂഫ്‌ടോപ്പാണ് പ്രധാനമായും പാര്‍ട്ടി സ്‌പേസായി മാറ്റിയെടുക്കുന്നത്. പലപ്പോഴും ഉപകാരമില്ലാതെ ഒഴിവാക്കിയിടുന്ന റൂഫ്‌ടോപ്പുകളെ ഫങ്ങ്ഷണല്‍ സ്‌പേസാക്കി മാറ്റിയാണ് പാര്‍ട്ടി സ്‌പേസുകള്‍ ഒരുക്കുന്നത്. നാലോ അഞ്ചോ സെന്‍റല്‍ വീടൊരുക്കുമ്പോള്‍ കോര്‍ട്ട്‌യാര്‍ഡിന്‍റെ വിസ്തൃതി പലപ്പോഴും പരിമിതപ്പെടുത്തേണ്ടി വരും. ഈയൊരു സാഹചര്യത്തില്‍ സ്‌പേഷ്യസായ...

Ads

Recent Posts