ജീവിതവേഗം കൂടിയപ്പോള്‍ പരമ്പരാഗതമായ നാടന്‍ പൂച്ചെടികളില്‍ നിന്നും വിദേശയിനങ്ങളിലേക്കുള്ള ചുവടുവയ്പ്പാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. എന്നാല്‍ ഇവയില്‍ പലതും നമ്മുടെ സമശീതോഷ്ണ കാലാവസ്ഥക്ക് അനുയോജ്യമാണോ എന്നുകൂടി നോക്കേണ്ടിയിരിക്കുന്നു. പല വിദേശയിനം ചെടികളും മഴക്കാലത്തെ അതിജീവിക്കാന്‍ കഴിയാത്തവയാണ്.
ഇന്‍ഫോര്‍മല്‍, ഡ്രൈ, സെന്‍, റോക്ക്, കണ്ടംപററി എന്നിങ്ങനെ പല രീതിയില്‍ ഗാര്ഡന് വികസിച്ചുവെങ്കിലും നമ്മുടെ നാടന്‍ ചെടികള്‍ ഇവയോടൊക്കെ പൊരുതി...