Saturday, January 11, 2025
ഒരു ഗെറ്റ് ടുഗതര്‍ സ്പേസ് അല്ലെങ്കില്‍ പാര്‍ട്ടി സ്പേസ് എന്നത് ഇന്നത്തെ വീടുകളില്‍ ഒരു ട്രെന്‍ഡ് ആയി മാറിയിട്ടുണ്ട്. ഇത് ഒരു നല്ല കാര്യവുമാണ്. തിരക്കിനിടയില്‍ നഷ്ടപ്പെട്ടുപോകുന്ന ബന്ധങ്ങളെയും സൗഹൃദങ്ങളെയും കൂട്ടിയോജിപ്പിക്കാന്‍ ഇതുപോലെയുള്ള പാര്‍ട്ടികള്‍ക്ക് കഴിയും. പാര്‍ട്ടി സ്പേസ് ഒരുക്കുന്നതിന് പ്രത്യേകം സ്ഥലം ഒന്നും കണ്ടു പിടിക്കേണ്ട ആവശ്യമില്ല. റൂഫ്‌ടോപ് തന്നെ ധാരാളം. പലപ്പോഴും...
വീടിന്‍റെ ഡിസൈനില്‍ ഒരു 'എന്‍റര്‍ടെയ്ന്‍മെന്‍റ് സോണ്‍' എന്ന നിലയിലാണ് പാര്‍ട്ടി സ്‌പേസ് അഥവാ ഗെറ്റ്ടുഗതര്‍ സ്‌പേസ് ഒരുക്കുന്നത്. റൂഫ്‌ടോപ്പാണ് പ്രധാനമായും പാര്‍ട്ടി സ്‌പേസായി മാറ്റിയെടുക്കുന്നത്. പലപ്പോഴും ഉപകാരമില്ലാതെ ഒഴിവാക്കിയിടുന്ന റൂഫ്‌ടോപ്പുകളെ ഫങ്ങ്ഷണല്‍ സ്‌പേസാക്കി മാറ്റിയാണ് പാര്‍ട്ടി സ്‌പേസുകള്‍ ഒരുക്കുന്നത്. നാലോ അഞ്ചോ സെന്‍റല്‍ വീടൊരുക്കുമ്പോള്‍ കോര്‍ട്ട്‌യാര്‍ഡിന്‍റെ വിസ്തൃതി പലപ്പോഴും പരിമിതപ്പെടുത്തേണ്ടി വരും. ഈയൊരു സാഹചര്യത്തില്‍ സ്‌പേഷ്യസായ...

Ads

Recent Posts