Sunday, May 12, 2024
മിക്ക വീടുകളിലും പ്രത്യേകമായി ഒരുക്കുന്ന ഇടമാണ് പൂജാമുറി. പൂജാമുറിയുടെ നിര്‍മാണത്തില്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. പഴയകാലത്ത് കന്നിമൂലയിലുള്ള മുറിയിലാണ് വിളക്ക് കൊളുത്തുന്ന പതിവ്. കാലം പുരോഗമിച്ചപ്പോള്‍ വീട് നിര്‍മ്മിക്കുന്നതിനൊപ്പം പൂജാമുറിയ്ക്കായി പ്രത്യേക സ്ഥലം മാറ്റിവെക്കുന്ന രീതിയും കടന്നുവന്നു. വാസ്തു വിധി പ്രകാരമാണ് പൂജാമുറി ഒരുക്കുക. വടക്ക് കിഴക്കായാണ് കന്നിമൂലയുടെ സ്ഥാനം. അവിടെയാണ് പൂജാമുറി ഒരുക്കുന്നത്. പൂജാമുറിക്ക്...

Ads

Recent Posts