ഹോം ഇന്‍റീരിയര്‍; അറിയേണ്ടതും അനുകരിക്കേണ്ടതും
കാണുമ്പോള്‍ അഴകുള്ള ആരും കൊതിക്കുന്ന ഭവനം ഏതൊരാളുടെയും സ്വപ്നമാണ്. ഉപയോഗ ക്ഷമതയോടൊപ്പം മനോഹാരിതയ്ക്കും സൌകര്യങ്ങള്‍ക്കും കൂടി പ്രാധാന്യം കല്‍പ്പിച്ചുവേണം വീടിലെ ഓരോ ഇടവും രൂപകല്‍പ്പന ചെയ്യാന്‍. മനസിനിഷ്ടപ്പെട്ട ഒരു ഭവനം നല്‍കുന്ന പോസിറ്റീവ് എനര്‍ജി നമ്മുടെ നിത്യ ജീവിതത്തില്‍ ചെലുത്തുന്ന...