Friday, May 10, 2024
ഒരു വീട് നിർമിക്കുമ്പോൾ അതിന്‍റെ ദർശനം എങ്ങോട്ടാകണം എന്ന രീതിയിൽ പലരും ആശങ്കപ്പെടാറുണ്ട്. ദർശനം ശരിയായ ദിക്കിൽ അല്ലെങ്കിൽ വീടിനും അവിടെ താമസിക്കുന്നവർക്കും ദോഷം സംഭവിച്ചേക്കാം എന്നാണ് പലരും വിശ്വസിക്കുന്നത്. ഒരു വീട് രൂപകല്‍പന ചെയ്യുമ്പോള്‍ അതിന്‍റെ ദര്‍ശനം വളരെ പ്രധാനപ്പെട്ടതാണ്. വടക്കുവശം എങ്ങനെ ഉത്തമമായ ദിക്കായിയെന്ന്‌ നോക്കാം.വാസ്‌തു പുരുഷമണ്ഡലത്തിലെ തെക്ക്‌ പരദേവത യമനും, വടക്ക്‌...
സ്വന്തമായി ഒരു വീട് സ്വപ്നം കണ്ട് തുടങ്ങുമ്പോൾ വീടുപണിയുടെ വിവിധ വശങ്ങളെ കുറിച് അറിഞ്ഞിരുന്നാൽ പാഴ്ചിലവുകൾ ഒഴിവാക്കി, നിങ്ങളുടെ ജീവിത ശൈലിക്ക് ഇണങ്ങുന്ന വീട് പണിയാം നിങ്ങളുടെ വീട്ടില്‍ എത്ര മുറികളുണ്ട്? പെട്ടെന്ന് മറുപടി പറയാന്‍ ബുദ്ധിമുട്ടാണെങ്കില്‍ ഒരു കാര്യം തീര്‍ച്ച. ഒരിക്കല്‍പോലും വീട്ടിലെ മുഴുവന്‍ സ്ഥലങ്ങളും പൂര്‍ണമായും നിങ്ങള്‍ ഉപയോഗിച്ചിരിക്കാനിടയില്ല. എങ്കില്‍പ്പിന്നെ എപ്പോഴും പൊടിപിടിച്ചുകിടക്കാന്‍മാത്രം...
വിസ്താരമേറിയ സൗകര്യപ്രദമായ വീടും മുറികളും എക്കാലത്തും നമ്മുടെ സ്വപ്നമാണ്. എന്നാല്‍ പണക്കുറവ് കൊണ്ടോ സ്ഥലപരിമിതി കൊണ്ടോ നമ്മുടെ മനസ്സിലെ സങ്കല്പങ്ങള്‍ക്കനുസരിച്ച്‌ മുറികള്‍ക്ക് വലിപ്പം നല്‍കാന്‍ നമുക്ക് സാധിക്കാറില്ല. എന്നാല്‍ വലിയ പണച്ചിലവോ ബുദ്ധിമുട്ടുകളോ ഇല്ലാതെ ചെറിയ മുറികള്‍ക്കും വലിപ്പക്കൂടുതല്‍ തോന്നിക്കാന്‍ ഈ പൊടിക്കൈകള്‍ പരീക്ഷിക്കാം. 1. മുഖം നോക്കാന്‍ മാത്രമല്ല കണ്ണാടി കിടപ്പുമുറികളിലും മറ്റ് ചെറിയ മുറികളിലും...

Ads

Recent Posts