കുറഞ്ഞ ചെലവില്‍ വീട് അലങ്കരിക്കാം

എല്ലാവര്‍ക്കും അവരവരുടെ വീട് കുറഞ്ഞ ചെലവില്‍ ഡിസൈനര്‍ ചെയ്യുന്നതുപോലെ ചെയ്യാന്‍ ആഗ്രഹമുണ്ട്.എന്നാല്‍ ഇത് എങ്ങനെ ചെയ്യും, ഇത് ബുദ്ധിമുട്ടുള്ളതാണോ, വീട് അലങ്കരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം, എന്നിങ്ങനെ നൂറുകൂട്ടം സംശങ്ങളായിരിക്കും. ചെലവ് കുറഞ്ഞ രീതിയില്‍ അത്ഭുതകരമായി വീട് എങ്ങനെ അലങ്കരിക്കാം...

പോക്കറ്റ് കാലിയാകാതെ വീടിന്‍റെ ഇന്‍റീരിയര്‍ ഒരുക്കാം

ഒരു വീട് വെയ്ക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. ആശിച്ചു പണിത വീടിന്‍റെ പണികള്‍ പൂര്‍ത്തിയാകണമെങ്കില്‍ അതിന്‍റെ ഇന്‍റീരിയര്‍ കൂടി ഭംഗിയാകണം. എന്നാല്‍ ഒരു പ്ലാനും ഇല്ലാതെ ഇന്‍റീരിയര്‍ ചെയ്യാനിറങ്ങിയാല്‍ പണി പാളുമെന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ കൃത്യമായ പ്ലാനിങ്ങോടെ...

സ്വപ്നക്കൂടാരത്തിന് അഴകേകും വാതിലുകള്‍….

ഏതൊരു വീടിന്‍റെയും പുറംമോടിക്കും അകംമോടിക്കും ഏറ്റവും സ്വാധീനിക്കുന്ന ഘടകമാണ് വാതിലുകള്‍. ഇതിനെല്ലാം പുറമേ വീടിന്‍റെ സുരക്ഷാ കവചമായി കാണുന്ന ാെന്നാണ് വാതിലുകള്‍. മനോഹരവും ബലവുമുള്ളതായ വാതിലുകള്‍ വീടിന്‍റെ ആകര്‍ഷണീയത കൂട്ടുന്നു. ഒരു വീടിന്‍റെ ഏറ്റവും അധികം ശ്രദ്ധിക്കപ്പെടുന്നതും വാതില്‍ തന്നെ. നമുക്ക്...

ന്യൂജന്‍ സ്‌റ്റൈലില്‍ ഒരുക്കാം തനിനാടന്‍ ഗാര്‍ഡന്‍

ജീവിതവേഗം കൂടിയപ്പോള്‍ പരമ്പരാഗതമായ നാടന്‍ പൂച്ചെടികളില്‍ നിന്നും വിദേശയിനങ്ങളിലേക്കുള്ള ചുവടുവയ്പ്പാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. എന്നാല്‍ ഇവയില്‍ പലതും നമ്മുടെ സമശീതോഷ്ണ കാലാവസ്ഥക്ക് അനുയോജ്യമാണോ എന്നുകൂടി നോക്കേണ്ടിയിരിക്കുന്നു. പല വിദേശയിനം ചെടികളും മഴക്കാലത്തെ അതിജീവിക്കാന്‍ കഴിയാത്തവയാണ്. ഇന്‍ഫോര്‍മല്‍, ഡ്രൈ, സെന്‍, റോക്ക്, കണ്ടംപററി...

അറിഞ്ഞൊരുക്കാം സ്വപ്ന ഭവനം

സ്വന്തമായി ഒരു വീട് എല്ലാവരുടെയും സ്വപ്നമാണ്. എന്നാല്‍ വീട് പണി തുടങ്ങി കഴിഞ്ഞാല്‍ ചെലവ് വര്‍ദ്ധിച്ചുവെന്ന പരാതിയാണ് എല്ലാവര്‍ക്കും. ചിലപ്പോള്‍ നമ്മള്‍ കരുതി വെച്ചിരുന്നതിലും ഇരട്ടി പണം വീട് നിര്‍മ്മാണത്തിന് ഉപയോഗപ്പെടുത്തിയിട്ടുണ്ടാകും. മിക്കപ്പോഴും അശ്രദ്ധയും നിര്‍മാണ സാമഗ്രികള്‍ കൈകാര്യം ചെയ്യുന്നതിലെ അപാകതയുമാണ് ഇത്തരം...

ചെറിയ മുറികള്‍ക്ക് വലിപ്പം തോന്നിക്കാന്‍

വിസ്താരമേറിയ സൗകര്യപ്രദമായ വീടും മുറികളും എക്കാലത്തും നമ്മുടെ സ്വപ്നമാണ്. എന്നാല്‍ പണക്കുറവ് കൊണ്ടോ സ്ഥലപരിമിതി കൊണ്ടോ നമ്മുടെ മനസ്സിലെ സങ്കല്പങ്ങള്‍ക്കനുസരിച്ച്‌ മുറികള്‍ക്ക് വലിപ്പം നല്‍കാന്‍ നമുക്ക് സാധിക്കാറില്ല. എന്നാല്‍ വലിയ പണച്ചിലവോ ബുദ്ധിമുട്ടുകളോ ഇല്ലാതെ ചെറിയ മുറികള്‍ക്കും വലിപ്പക്കൂടുതല്‍ തോന്നിക്കാന്‍...