ഒരു വീട്ടിലെ ഏറ്റവും പ്രധാനപെട്ടയിടങ്ങളില്‍ ഒന്നാണ് കിടപ്പറ. വീട്ടിലെ അംഗങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട സ്ഥലം എന്ന് വേണമെങ്കില്‍ കിടപ്പ്മുറിയെ വിളിക്കാം. ഒരു വീട് ഡിസൈന്‍ ചെയ്യുമ്പോള്‍ തന്നെ കിടപ്പറ എങ്ങനെയാകണം എന്ന കാര്യത്തില്‍ ഇപ്പോള്‍ മിക്കവരും അഭിപ്രായങ്ങള്‍ മുന്നോട്ട് വെയ്ക്കാറുണ്ട്. വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഇടമായ ബെഡ്റൂം കൃത്യമായി ഒരുക്കാനുള്ള ചില കുറുക്കുവഴികളിതാ.
ആദ്യം തന്നെ...
സ്വന്തം വീട്ടിൽ മനോഹരമായ ഒരു ബെഡ് റൂം എല്ലാവരും ആഗ്രഹിക്കുന്നതാണ്. ജീവിതത്തിൽ പ്രണയവും ഇണക്കവും പിണക്കവും വാത്സല്യവും ഉടലെടുക്കുന്നത് കിടപ്പുമുറികളിൽ നിന്നാണ്. ഈ കിടപ്പുമുറികൾ റൊമാന്‍റിക് ആക്കാൻ ചില വഴികൾ ഉണ്ട്.
നിങ്ങളുടെ എല്ലാ ദിവസവും പുതുമയുള്ളതാക്കാന്‍ കിടപ്പുമുറിയ്ക്ക് കഴിയും. സൗകര്യം പോലെ കിടക്കവിരികള്‍ മാറ്റി പുതിയത് വിരിയ്ക്കാം. തലയിണകളുടെ കവറുകള്‍ മാറ്റം.കിടക്കവിരികള്‍ തിരഞ്ഞെടുക്കുമ്പോള്‍ ചുവപ്പ്,...