Sunday, May 12, 2024
സ്വന്തമായി ഒരു വീട് സ്വപ്നം കണ്ട് തുടങ്ങുമ്പോൾ വീടുപണിയുടെ വിവിധ വശങ്ങളെ കുറിച് അറിഞ്ഞിരുന്നാൽ പാഴ്ചിലവുകൾ ഒഴിവാക്കി, നിങ്ങളുടെ ജീവിത ശൈലിക്ക് ഇണങ്ങുന്ന വീട് പണിയാം വീട് എവിടെ വേണം, എത്ര സ്ക്വയര്‍ഫീറ്റ്‌ ഉള്ള വീടാണ് വേണ്ടത്, അതിന്‍റെ എക്സ്റ്റീരിയറും ഇന്‍റീരിയറും എല്ലാം എങ്ങനെ വേണം, എത്ര മുറികൾ വേണം അവയുടെ സ്ഥാനം എങ്ങനെ ആയിരിക്കണം,...
വീടിനകത്ത് യഥേഷ്ടം കാറ്റും വെളിച്ചവും ലഭ്യമാക്കുന്നവയാണ് ജനലുകള്‍. അന്നും ഇന്നും എന്നും അവയുടെ ധര്‍മ്മം അതുതന്നെ. എന്നാല്‍ ജനലുകളുടെ അലങ്കാരമായ കര്‍ട്ടനുകള്‍ വീടിനുള്ളിലെത്തുന്ന വെളിച്ചത്തിന്‍റെ അളവിനെ നിയന്ത്രിക്കുന്നതിലുപരി, ആഡംബരത്തിന്‍റെ പ്രതീകം എന്ന നിലയിലാണ് മുന്നേറിയിരുന്നത്. ധര്‍മ്മത്തേക്കാളുപരി സൗന്ദര്യത്തിനായിരുന്നു ഈയടുത്ത കാലം വരെ മുന്‍തൂക്കം നല്‍കിയിരുന്നത്. എന്നാല്‍ എളുപ്പം ഊരിയെടുക്കാനും വൃത്തിയാക്കാനും ഉള്ള ബുദ്ധിമുട്ടും പൊടിശല്യവും മൂലം...
ഇന്‍റീരിയര്‍ ഡിസൈനിങ്ങിലെ ഒരു സുപ്രധാന ഘടകമാണ് കൗതുകവസ്തുക്കള്‍ അഥവാ ക്യൂരിയോസ് പീസുകള്‍. അകത്തളത്തിന്‍റെ മോടി കൂട്ടുന്ന ഇവയുടെ തെരഞ്ഞെടുപ്പില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഓരോ വീടും ഒരു പ്രത്യേക തീമിനനുസരിച്ചാവും ഡിസൈന്‍ ചെയ്യുക. കണ്ടംപ്രറി, എത്‌നിക്, ട്രഡീഷണല്‍ എന്നിങ്ങനെ ഏതു ശൈലിയിലാണോ വീടിന്‍റെ ഡിസൈന്‍ അതിനോട് ചേരുന്ന രീതിയിലുള്ള ക്യൂരിയോസ് തന്നെ വേണം തെരഞ്ഞെടുക്കാന്‍. ഓരോ സ്‌പേസിന്‍റെയും...
ചെടികള്‍ നടുക എന്നത് എല്ലാവര്‍ക്കും ഇഷ്ടമുള്ള കാര്യമാണ്. എന്നാല്‍ പലര്‍ക്കും സ്ഥല പരിമിതി കാരണം പൂന്തോട്ടം നിര്‍മ്മിക്കാന്‍ സാധിക്കുന്നില്ല. നല്ല പൂക്കളുള്ള ഒരു പൂന്തോട്ടം വേണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? നിങ്ങള്‍ ആഗ്രഹിക്കുന്ന പൂക്കള്‍ ഉള്ള ഒരു പൂന്തോട്ടം എങ്ങനെ നിര്‍മ്മിക്കാം എന്ന് ആലോചിച്ചിട്ടുണ്ടോ? തുടര്‍ന്ന്‍ വായിക്കൂ.. സ്ഥലം വൃത്തിയാക്കുക പൂക്കള്‍ ഉള്ള തോട്ടം നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ആദ്യം...
നമ്മള്‍ വീടുപണിയുന്നവരോട് മനസ് തുറക്കണം. നമ്മള്‍ ജീവിക്കുന്ന കൂടുന്ന ഇടമാണല്ലോ വീട്. അത് നമ്മുടെ ഇഷ്ടത്തിനു അനുസരിച്ച് അഭിരുചിക്കിണങ്ങും വിധം തന്നെ വീട് പണിയുന്നവര്‍ നിര്‍മ്മിക്കണമെങ്കില്‍ നമ്മള്‍ ആഗ്രഹിക്കുന്നത് എന്തെന്ന് വ്യക്തമാക്കണം. കാരണം വീട് പണിത് അബദ്ധം പറ്റിയവര്‍ നിരവധി പേരാണ്. ഇപ്പോഴും അഭിപ്രായങ്ങള്‍ മാറ്റി മാറ്റി ഒടുവില്‍ വീട് പണിത് കുളമാക്കിയവരും അനേകമാണ്. പിന്നെ...
വീടിന്‍റെ ഇന്‍റീരിയറിനെ  സുന്ദരമാക്കാൻ ധാരാളം കാശു ചെലവാക്കുന്നവരാണ് നമ്മളിലധികവും. അതിനു വേണ്ടി നിരവധി സ്റ്റോറുകളും പ്രവർത്തിക്കുന്നുണ്ട്. ചെലവു കുറഞ്ഞ രീതിയിൽ വീടിനെ മനോഹരമാക്കാൻ കഴിയുന്ന ധാരാളം മാർഗങ്ങൾ ഇപ്പോഴുണ്ട്. അവയിൽ ചിലതിലൂടെ കണ്ണോടിക്കാം. മഹദ് വചനങ്ങളും ചൊല്ലുകളും വീടിന്‍റെ ഇന്‍റീരിയർ ഭംഗിയാക്കാൻ ഇപ്പോൾ വ്യാപകമായി ഉപയോഗിച്ചു വരുന്ന രീതിയാണിത്. മനസിനു കുളിർമ നൽകുന്ന ഇത്തരം വാക്കുകൾ ദിവസങ്ങൾ...
സുന്ദരമായ ഒരു നിറംമതി വീടിന്‍റെ മനോഹാരിതയെ വാനോളം ഉയര്‍ത്താന്‍. ഓര്‍ക്കേണ്ടത് അധികമായാല്‍ അമൃതും വിഷമാകുമെന്ന സത്യം മാത്രം. ലാന്‍ഡ്‌സ്‌കേപ്പിങ് ചെയ്യാന്‍ ഉദ്ദേശ്യമുണ്ടെങ്കില്‍ പൂന്തോട്ടത്തോടു യോജിക്കുന്ന നിറം എക്സ്റ്റീരിയറിനു തിരഞ്ഞെടുത്താല്‍ നന്നായിരിക്കും. കൊളോണിയല്‍ ശൈലിയിലുള്ള വീടിന് വെള്ളയോടൊപ്പം ഒലിവ് ഗ്രീന്‍ നിറം നല്‍കാം. ഭിത്തിയിലെ ക്ലാഡിങ്ങിനോടും ചേരുന്ന നിറമാണ് പച്ച. കണ്ടംപററി വീടിന് ഒഴിവാക്കാനാകാത്ത നിറമാണ് മഞ്ഞ....
വീട്ടില്‍ ചെടികള്‍ വളര്‍ത്തുന്നത് ഇന്ന് ഒരു അലങ്കാരമായി തന്നെ മാറിക്കഴിഞ്ഞു. അവ കിടപ്പുമുറിയിലും എന്തിന് അടുക്കളയില്‍ വരെ സ്ഥാനം പിടിച്ചു കഴിഞ്ഞു, എന്നാല്‍ അവ നിങ്ങളുടെ ബാത്‌റൂമിലും എന്തുകൊണ്ടും വെയ്ക്കാവുന്നതേയുള്ളു. ചില ചെടികള്‍ക്ക് ആകട്ടെ ഈര്‍പ്പം ആവശ്യമുള്ളതിനാല്‍ നിങ്ങളുടെ വീട്ടിലെ മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച്‌ ബാത്ത്റൂമില്‍ നന്നായി വളരുന്ന ധാരാളം സസ്യങ്ങള്‍ ഉണ്ട്. ചെടികള്‍ അലങ്കാര...
സ്വന്തമായി ഒരു വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്. ആ സ്വപ്നം നടത്തുക എന്നത് എല്ലാവര്‍ക്കും ഒരുപോലെ എളുപ്പമുള്ള കാര്യവുമല്ല. വീടിന്‍റെ നിര്‍മ്മാണച്ചിലവും സാധനങ്ങളുടെ വിലക്കയറ്റവും ലഭ്യതക്കുറവുമൊക്കെ ഇതിനൊരു കാരണമാണ്. വീട് നിര്‍മ്മാണത്തിന് ഏറ്റവും കൂടുതല്‍ ഉപയോഗിച്ചിരുന്ന വസ്തുക്കളായിരുന്നു വെട്ടുകല്ലും ഇഷ്ടികയും. എന്നാല്‍, വെട്ടുകല്ലിന്‍റെ ലഭ്യതക്കുറവും ഇഷ്ടികയുടെ വിലവര്‍ദ്ധനയും സാധാരണക്കാരന്‍റെ ബജറ്റിന് താങ്ങാനാവാത്തതാക്കി. ഈ സാഹചര്യത്തിലാണ് ഇന്റര്‍ലോക്കിങ്ങ്...
ഒരു ഗെറ്റ് ടുഗതര്‍ സ്പേസ് അല്ലെങ്കില്‍ പാര്‍ട്ടി സ്പേസ് എന്നത് ഇന്നത്തെ വീടുകളില്‍ ഒരു ട്രെന്‍ഡ് ആയി മാറിയിട്ടുണ്ട്. ഇത് ഒരു നല്ല കാര്യവുമാണ്. തിരക്കിനിടയില്‍ നഷ്ടപ്പെട്ടുപോകുന്ന ബന്ധങ്ങളെയും സൗഹൃദങ്ങളെയും കൂട്ടിയോജിപ്പിക്കാന്‍ ഇതുപോലെയുള്ള പാര്‍ട്ടികള്‍ക്ക് കഴിയും. പാര്‍ട്ടി സ്പേസ് ഒരുക്കുന്നതിന് പ്രത്യേകം സ്ഥലം ഒന്നും കണ്ടു പിടിക്കേണ്ട ആവശ്യമില്ല. റൂഫ്‌ടോപ് തന്നെ ധാരാളം. പലപ്പോഴും...

Ads

Recent Posts