Saturday, May 11, 2024
Home Featured

Featured

Featured posts

സാധാരണക്കാരന്‍ ഒരു വീട് നിര്‍മ്മിക്കാന്‍ ആലോചിക്കുമ്പോള്‍ തന്നെ മനസ്സിലെ ചിന്ത എങ്ങനെ ചെലവ് കുറയ്ക്കാം എന്ന് തന്നെയാണ്. നിര്‍മ്മാണ ചെലവ് എല്ലാവര്‍ക്കും കുറയ്ക്കാന്‍ സാധിക്കും എന്നാല്‍ ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ ശ്രദ്ധിച്ചാല് മാത്രമേ അത് സാധിക്കൂ. വീട്‌ നിര്‍മ്മാണത്തില്‍ ചിലവ് കുറച്ച് നമ്മുടെ ബഡ്ജറ്റിനനുസരിച്ച് പണിയാവുന്നതേയുള്ളൂ. ഒരു പ്ലോട്ട് കണ്ടെത്തുമ്പോള്‍ റോഡിനടുത്ത് എളുപ്പത്തില്‍ എത്താന്‍ കഴിയുന്നതും, വൈദ്യുതി,...
ജീവിതവേഗം കൂടിയപ്പോള്‍ പരമ്പരാഗതമായ നാടന്‍ പൂച്ചെടികളില്‍ നിന്നും വിദേശയിനങ്ങളിലേക്കുള്ള ചുവടുവയ്പ്പാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. എന്നാല്‍ ഇവയില്‍ പലതും നമ്മുടെ സമശീതോഷ്ണ കാലാവസ്ഥക്ക് അനുയോജ്യമാണോ എന്നുകൂടി നോക്കേണ്ടിയിരിക്കുന്നു. പല വിദേശയിനം ചെടികളും മഴക്കാലത്തെ അതിജീവിക്കാന്‍ കഴിയാത്തവയാണ്. ഇന്‍ഫോര്‍മല്‍, ഡ്രൈ, സെന്‍, റോക്ക്, കണ്ടംപററി എന്നിങ്ങനെ പല രീതിയില്‍ ഗാര്‍ഡന്‍ വികസിച്ചുവെങ്കിലും നമ്മുടെ നാടന്‍ ചെടികള്‍ ഇവയോടൊക്കെ പൊരുതി...
പുരാതന നിര്‍മ്മാണ ശാസ്ത്രമാണ് വാസ്തു. പഞ്ചഭൂതങ്ങളില്‍ അധിഷ്ഠിതമായ മനുഷ്യ ശരീരവും പ്രകൃതിയും തമ്മിലുള്ള സൌഹാര്‍ദ്ദമാണ് വാസ്തു ശാസ്ത്ര സംഹിത നിഷ്കര്‍ഷിക്കുന്നത്. ഏത് തരത്തിലുള്ള വീട് വേണം, വീട് വയ്ക്കാനുള്ള ഭൂമി എങ്ങനെയാവണം തുടങ്ങിയ സംശയങ്ങള്‍ സാധാരണയാണ്. ഈ ചോദ്യങ്ങള്‍ക്കുള്ള ലളിതമായ ഉത്തരങ്ങള്‍ എന്താണെന്ന് നോക്കാം. വീട് വയ്ക്കാനുള്ള പ്ലോട്ട് പ്രധാനം തന്നെയാണ്. സമചതുരത്തിലുള്ള പ്ലോട്ടുകളാണ് വീട് വയ്ക്കാന്‍...
വീട് നിർമ്മിക്കുന്നതിന് മുമ്പ് നാം പ്രധാനമായും അറിഞ്ഞിരിക്കേണ്ടതാണ് വാസ്‌തു. വാസ്‌തു ശാസ്‌ത്രപ്രകാരം പണിപൂർത്തിയാക്കാത്ത വീടുകളിൽ താമസിക്കുന്ന ആളുകൾക്ക് പലവിധ മാനസിക- ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകുമെന്നാണ് പൊതുവെ പറയപ്പെടുന്നത്.  ഇരുനില കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് മുമ്പ് വാസ്‌തുവിൽ നാം അറിഞ്ഞിരിക്കേണ്ടതായ പ്രധാന കാര്യങ്ങളിതാ:     ഇരു‌നില കെട്ടിടങ്ങൾ നിർമ്മിക്കുമ്പോൾ കെട്ടിടത്തിന്‍റെ വാതിലുകളും ജനലുകളും വടക്ക്, കിഴക്ക് വശങ്ങളിലായിരിക്കണം. താഴത്തെ...
സ്വന്തമായി ഒരു വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്. ആ സ്വപ്നം നടത്തുക എന്നത് എല്ലാവര്‍ക്കും ഒരുപോലെ എളുപ്പമുള്ള കാര്യവുമല്ല. വീടിന്‍റെ നിര്‍മ്മാണച്ചിലവും സാധനങ്ങളുടെ വിലക്കയറ്റവും ലഭ്യതക്കുറവുമൊക്കെ ഇതിനൊരു കാരണമാണ്. വീട് നിര്‍മ്മാണത്തിന് ഏറ്റവും കൂടുതല്‍ ഉപയോഗിച്ചിരുന്ന വസ്തുക്കളായിരുന്നു വെട്ടുകല്ലും ഇഷ്ടികയും. എന്നാല്‍, വെട്ടുകല്ലിന്‍റെ ലഭ്യതക്കുറവും ഇഷ്ടികയുടെ വിലവര്‍ദ്ധനയും സാധാരണക്കാരന്‍റെ ബജറ്റിന് താങ്ങാനാവാത്തതാക്കി. ഈ സാഹചര്യത്തിലാണ് ഇന്റര്‍ലോക്കിങ്ങ്...
പിച്ചവെച്ചു നടന്ന വീട്, സഹോദരങ്ങൾക്കൊപ്പം കളിച്ചുനടന്ന വീട് അങ്ങനെ സ്വന്തം തറവാടിനെകുറിച്ചു ഓർമ്മകൾ ഒരുപാടുണ്ട് ഓരോരുത്തർക്കും. സാഹചര്യങ്ങൾകൊണ്ട് പഴയവീടുകൾ പൊളിച്ചുമാറ്റി അവിടെ പുതിയകെട്ടിടം വയ്ക്കുന്നവരാണ് കൂടുതലാളുകളും. മനസില്ലാമനസോടെ തറവാടുപൊളിച്ചു മാറ്റേണ്ടിവരുന്നവരോട് ഒരു കാര്യം പറഞ്ഞുകൊള്ളട്ടെ. കാലപ്പഴക്കംകൊണ്ട് പൊളിച്ചുകളയേണ്ടിവന്ന തറവാട് അതേ മോടിയോടെ പണിതെടുത്താലോ ? അതിനായി ആദ്യം ചെയ്യേണ്ടത് വീടുകെട്ടാൻ ചെങ്കല്ലുകൾ ഉപയോഗിക്കുക എന്നതാണ്. ചെങ്കല്ലിന്‍റെ പ്രകൃതിദത്തമായ...
വീടിന്‍റെ ഡിസൈനില്‍ ഒരു 'എന്‍റര്‍ടെയ്ന്‍മെന്‍റ് സോണ്‍' എന്ന നിലയിലാണ് പാര്‍ട്ടി സ്‌പേസ് അഥവാ ഗെറ്റ്ടുഗതര്‍ സ്‌പേസ് ഒരുക്കുന്നത്. റൂഫ്‌ടോപ്പാണ് പ്രധാനമായും പാര്‍ട്ടി സ്‌പേസായി മാറ്റിയെടുക്കുന്നത്. പലപ്പോഴും ഉപകാരമില്ലാതെ ഒഴിവാക്കിയിടുന്ന റൂഫ്‌ടോപ്പുകളെ ഫങ്ങ്ഷണല്‍ സ്‌പേസാക്കി മാറ്റിയാണ് പാര്‍ട്ടി സ്‌പേസുകള്‍ ഒരുക്കുന്നത്. നാലോ അഞ്ചോ സെന്‍റല്‍ വീടൊരുക്കുമ്പോള്‍ കോര്‍ട്ട്‌യാര്‍ഡിന്‍റെ വിസ്തൃതി പലപ്പോഴും പരിമിതപ്പെടുത്തേണ്ടി വരും. ഈയൊരു സാഹചര്യത്തില്‍ സ്‌പേഷ്യസായ...
കാണുമ്പോള്‍ അഴകുള്ള ആരും കൊതിക്കുന്ന ഭവനം  ഏതൊരാളുടെയും സ്വപ്നമാണ്. ഉപയോഗ ക്ഷമതയോടൊപ്പം മനോഹാരിതയ്ക്കും സൌകര്യങ്ങള്‍ക്കും കൂടി  പ്രാധാന്യം കല്‍പ്പിച്ചുവേണം വീടിലെ ഓരോ  ഇടവും രൂപകല്‍പ്പന ചെയ്യാന്‍. മനസിനിഷ്ടപ്പെട്ട ഒരു ഭവനം നല്‍കുന്ന പോസിറ്റീവ് എനര്‍ജി നമ്മുടെ നിത്യ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനം ചെറുതല്ല. വീടിന് പ്ലാന്‍ തയ്യാറാക്കുമ്പോള്‍ മുതല്‍ തന്നെ അതിന്‍റെ ഇന്‍റീരിയറും പ്ലാന്‍ ചെയ്‌താല്‍,...
പുരാതന കാലം മുതല്‍ക്കേ വീട് പണിയുമായി ബന്ധപ്പെട്ട് കേള്‍ക്കുന്ന പദമാണ് വാസ്തു ശാസ്ത്രമെന്നത്. താമസിക്കാന്‍ ഉദ്ദേശിക്കുന്ന വീട് പഞ്ച ഭൂതങ്ങളുടെ അനുഗ്രഹ പ്രകാരം നിര്‍മ്മിയ്ക്കുക എന്നതാണ് പ്രധാനമായും വസ്തു ശാസ്ത്രം കൊണ്ട് അര്‍ത്ഥമാക്കുന്നത്. വീട് വയ്ക്കാനുള്ള ഭൂമി കണ്ടെത്തുന്നത് മുതല്‍ ആരംഭിക്കും വാസ്തു ശാസ്ത്രത്തിന്‍റെ ജോലി. പഞ്ചഭൂതങ്ങളില്‍ ഉള്‍പ്പെട്ട ജലം, വായു, അഗ്‌നി, എന്നിവയുടെ ലഭ്യതയ്ക്ക്...
വീട്ടിലൊരു ഹോം തിയറ്റര്‍ ഒരുക്കാന്‍ പ്ലാന്‍ ചെയ്യുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഇന്നത്തെ കാലത്ത് ആഡംബരവീടുകളിലെ ഒരു ട്രെന്‍ഡാണ് ഹോം തിയറ്റര്‍. തിയറ്ററില്‍ പോയിരുന്നു സിനിമ കാണുന്ന അതെ സുഖത്തോടെ വീട്ടില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പമിരുന്നു സിനിമ കാണുന്ന അതെ അനുഭവമാണ് ഹോം തിയറ്റര്‍ നല്‍കുന്ന സുഖം. ഡിജിറ്റല്‍ സംവിധാനങ്ങള്‍ നല്‍കുന്ന ദൃശ്യസമ്പന്നത ശബ്ദത്തിലും നല്‍കുന്നതാണ് ഹോം തിയറ്റര്‍. എന്നാല്‍ ഹോം...

Ads

Recent Posts