Friday, May 17, 2024
വീടുകളിലേയും ഫ്ലാറ്റുകളിലേയും ബാല്‍ക്കണികളുടെ വലുപ്പ വ്യത്യാസം പലപ്പോഴും നല്ലൊരു സിറ്റ് ഔട്ട് ബാല്‍ക്കണിയില്‍ ഒരുക്കാന്‍ വിഘാതമാകാറുണ്ട്. പക്ഷേ സ്ഥലം കൃത്യമായി കൈകാര്യം ചെയ്താല്‍ ഈ പ്രതിസന്ധി മറികടക്കാവുന്നതേയുള്ളു. വൈകിട്ടൊന്നിരുന്ന് ചായ കുടിക്കാനും മനോഹരമായ പൂന്തോട്ടമാക്കാനുമെല്ലാം ബാല്‍ക്കണിയെ നമുക്ക് മാറ്റിയെടുക്കാം. വെള്ളം അടിച്ച് കയറാതെ മാറ്റണം മഴയുള്ള സമയങ്ങളില്‍ ഉള്ളിലേക്ക് വെള്ളം അടിച്ചു കയറാത്ത രീതിയില്‍ ബാല്‍ക്കണി മറയ്ക്കാന്‍...
ഒരു വീട് വെയ്ക്കുക എന്നത് എല്ലാവരുടെയും സ്വപ്നം തന്നെയാണ്. ആശിച്ചു മോഹിച്ചു പണിത വീടിന്‍റെ പണികള്‍ പൂര്‍ത്തിയാകണമെങ്കില്‍ അതിന്‍റെ ഇന്‍റീരിയര്‍ കൂടി ഭംഗിയാകണം. എന്നാല്‍ ഒരു പ്ലാനും ഇല്ലാതെ ഇന്‍റീരിയര്‍ ചെയ്യാനിറങ്ങിയാല്‍ കൈ പൊള്ളുമെന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ കൃത്യമായ പ്ലാനിങ്ങോടെ ചെയ്യാന്‍ സാധിച്ചാല്‍ ഉദ്ദേശിച്ച ബജറ്റില്‍ തന്നെ വീട് മനോഹരമാക്കുകയും ചെയ്യാം. വീടിനു...
അകത്തളങ്ങള്‍ക്ക് മാറ്റ് കൂട്ടാന്‍ പല പുതിയ പരീക്ഷണങ്ങളും നടത്താറുണ്ട്. അതിലെ പുതിയ ട്രെന്‍റ് ഗോവണികളില്‍ വന്ന പുതിയ ഡിസൈനുകളാണ്. സ്റ്റീലുകളിലും തടിയിലും പണിയുന്ന ഗോവണികളില്‍ പുതിയ പുതിയ ഡിസൈനുകള്‍ ഇന്ന് വന്നുകൊണ്ടേയിരിക്കുന്നു.  സ്റ്റെയിന്‍ലെസ് സ്റീലും തടിയും ചേര്‍ന്നുള്ള കോംബിനേഷനാണ് ഗോവണികളില്‍ ലേറ്റസ്റ് ട്രെന്‍ഡ്. ഇതില്‍ സ്പൈന്‍ ഡിസൈനിംഗ് കൂടി ചേര്‍ക്കുമ്പോള്‍ ഗോവണികള്‍ക്ക് പുതിയ സ്റ്റൈല്‍ നല്‍കുന്നതിനോടൊപ്പം...
നമ്മൾ മലയാളികൾ ജീവിതത്തിന്‍റെ ഒരു വലിയ പങ്കും വീട് പണിയാൻ വേണ്ടിയാണ് നീക്കി വെക്കുന്നത്. പക്ഷെ പണി പൂർത്തിയാകുമ്പോൾ ഭൂരിഭാഗം ആളുകൾക്കും നിരാശയായിരിക്കും. വീടിന്‍റെ പണി തുടങ്ങുന്നതിനെ മുൻപ് ചില കാര്യങ്ങൾ ശ്രദ്ധിച്ചാല്‍  ഇത്തരം നിരാശകള്‍ ഒഴിവാക്കാൻ സാധിക്കും. ഒരു കുന്നിൻ ചെരുവിൽ തുച്ഛമായ വിലയ്ക്ക് സ്ഥലം ലഭിച്ചാൽ പകുതി പണി കഴിഞ്ഞു എന്ന് വിശ്വസിക്കുന്നവരാണ്...
സ്വന്തം വീട്ടിൽ മനോഹരമായ ഒരു ബെഡ് റൂം എല്ലാവരും ആഗ്രഹിക്കുന്നതാണ്. ജീവിതത്തിൽ പ്രണയവും ഇണക്കവും പിണക്കവും വാത്സല്യവും ഉടലെടുക്കുന്നത് കിടപ്പുമുറികളിൽ നിന്നാണ്. ഈ കിടപ്പുമുറികൾ റൊമാന്‍റിക് ആക്കാൻ ചില വഴികൾ ഉണ്ട്. നിങ്ങളുടെ എല്ലാ ദിവസവും പുതുമയുള്ളതാക്കാന്‍ കിടപ്പുമുറിയ്ക്ക് കഴിയും. സൗകര്യം പോലെ കിടക്കവിരികള്‍ മാറ്റി പുതിയത് വിരിയ്ക്കാം. തലയിണകളുടെ കവറുകള്‍ മാറ്റം.കിടക്കവിരികള്‍ തിരഞ്ഞെടുക്കുമ്പോള്‍ ചുവപ്പ്,...
വീടിന്‍റെ ഐശ്വര്യത്തിനും ഏറ്റവും അധികം സഹായിക്കുന്നത് കണ്ണാടിയുടെ സ്ഥാനം തന്നെയാണ്. കണ്ണാടിയുടെ സ്ഥാനം നോക്കിയും കണ്ണാടിയുടെ മറ്റ് പ്രത്യേകതകള്‍ നോക്കിയും നമുക്ക് പലതും മനസ്സിലാക്കാവുന്നതാണ്. വാസ്തുശാസ്ത്രപ്രകാരം കണ്ണാടി വെക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചിലതുണ്ട്.  എങ്ങനെയുള്ള കണ്ണാടി വെക്കണം, എങ്ങനെയുള്ള കണ്ണാടി വെക്കരുത് എന്നിവയെല്ലാം ശ്രദ്ധിക്കേണ്ടതാണ്. ഇതെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. വാസ്തു പ്രകാരം എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം...
വാസ്തു നോക്കാതെ വീടു പണിയാന്‍ ധൈര്യം കാണിക്കുന്നവര്‍ ചുരുക്കമാണ്. വീടിന്‍റെയും മുറികളുടേയും സ്ഥാനം നോക്കാന്‍ മാത്രമല്ല, ഫര്‍ണിച്ചറുകള്‍ക്കും ചെടികള്‍ക്കും,എന്തിന് പെയിന്‍റിനു പോലും വാസ്തു ബാധകമാണ്. പെയിന്‍റിന് നിങ്ങളുടേയും വീടിന്‍റെയും മൂഡില്‍ മാറ്റം വരുത്താന്‍ സാധിയ്ക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. പെയിന്‍റിന്‍റെ നിറം നാമറിയാതെ തന്നെ നമ്മുടെ മനസിനെയും വികാരങ്ങളേയും ബാധിയ്ക്കുന്നുമുണ്ട്. വാസ്തുവിന്‍റെ നല്ല ഗുണങ്ങള്‍ക്കായി ഏതു...
വലിയ വീട് മിക്കവാറും പേരുടെ സ്വപ്‌നമായിരിക്കും. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും ഈ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ പറ്റാത്തവരുമുണ്ടായിരിക്കും. വീട് ചെറുതാണെങ്കിലും സ്ഥലമുണ്ടെന്നു തോന്നിക്കുവാനുള്ള ചില വഴികളുണ്ട്. ഇതിനുള്ള ചില വഴികളെക്കുറിച്ച് അറിയൂ, ശരിയായ വിധത്തിലുള്ള ഫര്‍ണിച്ചര്‍ തെരഞ്ഞെടുക്കുകയാണ് ഒരു പ്രധാന വഴി. ചെറിയ വീടിനുള്ളില്‍ അതിനേക്കാള്‍ വലിപ്പമുള്ള ഫര്‍ണിച്ചറുകള്‍ ഇട്ടാല്‍ ഉള്ള സ്ഥലം പോലുമില്ലാതാകും. ഒതുങ്ങിയ,...
വീട് മോടിപിടിപ്പിക്കല്‍ അല്പം പണച്ചെലവുള്ള കാര്യമാണെങ്കിലും എല്ലാ മോടിപിടിപ്പിക്കലും അത്ര പണവും സമയവും ആവശ്യമായതല്ല. കുറഞ്ഞ ചെലവില്‍ ഇന്‍റീരിയര്‍ ഡെക്കറേഷന്‍ നടത്താന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങളാണ് ഇവിടെ പറയുന്നത്. ഈ ക്രമീകരണങ്ങള്‍ വഴി വീടിന് വ്യത്യസ്ഥമായ ഭംഗി നല്കാം. ഫര്‍ണ്ണിച്ചറുകളുടെ സ്ഥലം മാറ്റല്‍ ഫര്‍ണ്ണിച്ചറുകള്‍ ഭിത്തിയില്‍ നിന്ന് അകറ്റിയിടുക. ഇവ വിലങ്ങനെ ഇടുക. സോഫ കോണോട്...
വീട് നിർമ്മിക്കുന്നതിന് മുമ്പ് നാം പ്രധാനമായും അറിഞ്ഞിരിക്കേണ്ടതാണ് വാസ്‌തു. വാസ്‌തു ശാസ്‌ത്രപ്രകാരം പണിപൂർത്തിയാക്കാത്ത വീടുകളിൽ താമസിക്കുന്ന ആളുകൾക്ക് പലവിധ മാനസിക- ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകുമെന്നാണ് പൊതുവെ പറയപ്പെടുന്നത്.  ഇരുനില കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് മുമ്പ് വാസ്‌തുവിൽ നാം അറിഞ്ഞിരിക്കേണ്ടതായ പ്രധാന കാര്യങ്ങളിതാ:     ഇരു‌നില കെട്ടിടങ്ങൾ നിർമ്മിക്കുമ്പോൾ കെട്ടിടത്തിന്‍റെ വാതിലുകളും ജനലുകളും വടക്ക്, കിഴക്ക് വശങ്ങളിലായിരിക്കണം. താഴത്തെ...

Ads

Recent Posts