Saturday, May 11, 2024
ഇന്‍റീരിയര്‍ ഡിസൈനിങ്ങിലെ ഒരു സുപ്രധാന ഘടകമാണ് കൗതുകവസ്തുക്കള്‍ അഥവാ ക്യൂരിയോസ് പീസുകള്‍. അകത്തളത്തിന്‍റെ മോടി കൂട്ടുന്ന ഇവയുടെ തെരഞ്ഞെടുപ്പില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഓരോ വീടും ഒരു പ്രത്യേക തീമിനനുസരിച്ചാവും ഡിസൈന്‍ ചെയ്യുക. കണ്ടംപ്രറി, എത്‌നിക്, ട്രഡീഷണല്‍ എന്നിങ്ങനെ ഏതു ശൈലിയിലാണോ വീടിന്‍റെ ഡിസൈന്‍ അതിനോട് ചേരുന്ന രീതിയിലുള്ള ക്യൂരിയോസ് തന്നെ വേണം തെരഞ്ഞെടുക്കാന്‍. ഓരോ സ്‌പേസിന്‍റെയും...
വീട്ടിലെ ഏറ്റവും പ്രധാന മുറികളില്‍ ഒന്നാണ് സ്വീകരണ മുറി . കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും പുസ്തകം വായിക്കാനും ടെലിവിഷന്‍ കാണാനും നമ്മള്‍ തിരഞ്ഞെക്കുന്ന മുറി ഇതാണ്. സ്വീകരണ മുറിയിലെ സൗകര്യങ്ങള്‍ക്ക് നമ്മള്‍ ശ്രദ്ധ നല്‍കാറുണ്ടെങ്കിലും പലപ്പോഴും ഇതിന്‍റെ അലങ്കാരത്തിന് വേണ്ട പ്രാധാന്യം നല്‍കാന്‍ മറന്ന് പോകാറുണ്ട്. മുറികളിലെ സൗകര്യങ്ങള്‍ പോലെ തന്നെ പ്രധാനമാണ് വ്യത്യസ്തത...
വീടിന്‍റെ ഇന്‍റീരിയറിനെ  സുന്ദരമാക്കാൻ ധാരാളം കാശു ചെലവാക്കുന്നവരാണ് നമ്മളിലധികവും. അതിനു വേണ്ടി നിരവധി സ്റ്റോറുകളും പ്രവർത്തിക്കുന്നുണ്ട്. ചെലവു കുറഞ്ഞ രീതിയിൽ വീടിനെ മനോഹരമാക്കാൻ കഴിയുന്ന ധാരാളം മാർഗങ്ങൾ ഇപ്പോഴുണ്ട്. അവയിൽ ചിലതിലൂടെ കണ്ണോടിക്കാം. മഹദ് വചനങ്ങളും ചൊല്ലുകളും വീടിന്‍റെ ഇന്‍റീരിയർ ഭംഗിയാക്കാൻ ഇപ്പോൾ വ്യാപകമായി ഉപയോഗിച്ചു വരുന്ന രീതിയാണിത്. മനസിനു കുളിർമ നൽകുന്ന ഇത്തരം വാക്കുകൾ ദിവസങ്ങൾ...
വിശാലമായ അകത്തളങ്ങളും കിടപ്പുമുറികളും ഉള്ള വീടുകള്‍ ശീലമായ മലയാളികള്‍ക്ക് ഫ്ലാറ്റുകളിലെത്തുമ്പോള്‍ കുറച്ച് ശ്വാസം മുട്ടും. സ്ഥലമില്ലായ്മ തന്നെ പ്രശ്‌നം. ഫര്‍ണീച്ചര്‍ തിരഞ്ഞെടുക്കുമ്പോഴും ഇന്‍റീരിയര്‍ ഒരുക്കുമ്പോളും ചില കാര്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്നത് ചെറിയ അപ്പാര്‍ട്ട്‌മെന്‍റുകളിലെ സ്ഥല പരിമിതി മറികടക്കാന്‍ സഹായിക്കും. ഇതാ ചെറിയ അപ്പാര്‍ട്ട്‌മെന്റുകള്‍ അലങ്കരിക്കാനുള്ള പത്ത് വിദ്യകള്‍. ഒന്ന് വളച്ച് കൊടുക്കുക മിക്കവാറും അപ്പാര്‍ട്ട്‌മെന്‍റുകള്‍ ചതുരാകൃതിയിലായിരിക്കും. ചെറിയ...
വീടിന്‍റെ മോടി കൂട്ടുന്നതിൽ ലൈറ്റുകൾക്ക് വളരെ വലിയ സ്ഥാനമാണ് ഉള്ളത്. ലൈറ്റുകള്‍ പലതരത്തിലും ലഭിയ്ക്കും. മെറ്റലിലും ഗ്ലാസിലും ഉണ്ടാക്കുന്നവ മാത്രമല്ല, പേപ്പര്‍ ഉപയോഗിച്ചു വരെ ഇത്തരം ലൈറ്റുകള്‍ ഉണ്ടാക്കാം. പ്രകാശത്തിനു വേണ്ടി മാത്രമല്ല മോടി കൂട്ടാനും ഇത്തരം ലൈറ്റുകൾ ഇപ്പോൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. പഴമയെ മുറുകെപ്പിടിക്കുന്നവര്‍ക്ക് വിന്റേജ് ലൈറ്റുകൾ  ഉപയോഗിക്കാം.സെറാമിക് കൊണ്ടുണ്ടാക്കിയിരിക്കുന്ന വിളക്കുകള്‍  വിവിധ വര്‍ണങ്ങളില്‍...
വീട് മോടിപിടിപ്പിക്കല്‍ അല്പം പണച്ചെലവുള്ള കാര്യമാണെങ്കിലും എല്ലാ മോടിപിടിപ്പിക്കലും അത്ര പണവും സമയവും ആവശ്യമായതല്ല. കുറഞ്ഞ ചെലവില്‍ ഇന്‍റീരിയര്‍ ഡെക്കറേഷന്‍ നടത്താന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങളാണ് ഇവിടെ പറയുന്നത്. ഈ ക്രമീകരണങ്ങള്‍ വഴി വീടിന് വ്യത്യസ്ഥമായ ഭംഗി നല്കാം. ഫര്‍ണ്ണിച്ചറുകളുടെ സ്ഥലം മാറ്റല്‍ ഫര്‍ണ്ണിച്ചറുകള്‍ ഭിത്തിയില്‍ നിന്ന് അകറ്റിയിടുക. ഇവ വിലങ്ങനെ ഇടുക. സോഫ കോണോട്...
വീട്ടില്‍ ചെടികള്‍ വളര്‍ത്തുന്നത് ഇന്ന് ഒരു അലങ്കാരമായി തന്നെ മാറിക്കഴിഞ്ഞു. അവ കിടപ്പുമുറിയിലും എന്തിന് അടുക്കളയില്‍ വരെ സ്ഥാനം പിടിച്ചു കഴിഞ്ഞു, എന്നാല്‍ അവ നിങ്ങളുടെ ബാത്‌റൂമിലും എന്തുകൊണ്ടും വെയ്ക്കാവുന്നതേയുള്ളു. ചില ചെടികള്‍ക്ക് ആകട്ടെ ഈര്‍പ്പം ആവശ്യമുള്ളതിനാല്‍ നിങ്ങളുടെ വീട്ടിലെ മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച്‌ ബാത്ത്റൂമില്‍ നന്നായി വളരുന്ന ധാരാളം സസ്യങ്ങള്‍ ഉണ്ട്. ചെടികള്‍ അലങ്കാര...

Ads

Recent Posts