നമ്മൾ മലയാളികൾ ജീവിതത്തിന്‍റെ ഒരു വലിയ പങ്കും വീട് പണിയാൻ വേണ്ടിയാണ് നീക്കി വെക്കുന്നത്. പക്ഷെ പണി പൂർത്തിയാകുമ്പോൾ ഭൂരിഭാഗം ആളുകൾക്കും നിരാശയായിരിക്കും. വീടിന്‍റെ പണി തുടങ്ങുന്നതിനെ മുൻപ് ചില കാര്യങ്ങൾ ശ്രദ്ധിച്ചാല്‍ ഇത്തരം നിരാശകള്‍ ഒഴിവാക്കാൻ സാധിക്കും.
ഒരു കുന്നിൻ ചെരുവിൽ തുച്ഛമായ വിലയ്ക്ക് സ്ഥലം ലഭിച്ചാൽ പകുതി പണി കഴിഞ്ഞു എന്ന് വിശ്വസിക്കുന്നവരാണ്...
വീട്ടില്‍ നെഗറ്റീവ് എനര്‍ജി ഉണ്ടാക്കാതിരിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. വീട്ടിലെ വാസ്തു നോക്കി നമുക്ക് എന്തൊക്കെ കാര്യങ്ങള്‍ മനസ്സിലാക്കാം എന്ന് നോക്കാം. വീട്ടിനുള്ളില്‍ ഐശ്വര്യം കൊണ്ട് വരാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. ഇത് വീട്ടിലെ നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കാന്‍ സഹായിക്കുന്നു.
പൂക്കളും പോസിറ്റീവ് ഊര്‍ജ്ജവും
പൂക്കളും പോസിറ്റീവ് ഊര്‍ജ്ജവും തമ്മില്‍ വളരെയടുത്ത ബന്ധമാണ് ഉള്ളത്. ഒരു...
വലിയ വീട് മിക്കവാറും പേരുടെ സ്വപ്‌നമായിരിക്കും. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും ഈ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ പറ്റാത്തവരുമുണ്ടായിരിക്കും. വീട് ചെറുതാണെങ്കിലും സ്ഥലമുണ്ടെന്നു തോന്നിക്കുവാനുള്ള ചില വഴികളുണ്ട്. ഇതിനുള്ള ചില വഴികളെക്കുറിച്ച് അറിയൂ,
ശരിയായ വിധത്തിലുള്ള ഫര്‍ണിച്ചര്‍ തെരഞ്ഞെടുക്കുകയാണ് ഒരു പ്രധാന വഴി. ചെറിയ വീടിനുള്ളില്‍ അതിനേക്കാള്‍ വലിപ്പമുള്ള ഫര്‍ണിച്ചറുകള്‍ ഇട്ടാല്‍ ഉള്ള സ്ഥലം പോലുമില്ലാതാകും. ഒതുങ്ങിയ,...