സാധാരണക്കാരന്‍ ഒരു വീട് നിര്‍മ്മിക്കാന്‍ ആലോചിക്കുമ്പോള്‍ തന്നെ മനസ്സിലെ ചിന്ത എങ്ങനെ ചെലവ് കുറയ്ക്കാം എന്ന് തന്നെയാണ്. നിര്‍മ്മാണ ചെലവ് എല്ലാവര്‍ക്കും കുറയ്ക്കാന്‍ സാധിക്കും എന്നാല്‍ ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ ശ്രദ്ധിച്ചാല് മാത്രമേ അത് സാധിക്കൂ.
വീട് നിര്‍മ്മാണത്തില്‍ ചിലവ് കുറച്ച് നമ്മുടെ ബഡ്ജറ്റിനനുസരിച്ച് പണിയാവുന്നതേയുള്ളൂ. ഒരു പ്ലോട്ട് കണ്ടെത്തുമ്പോള്‍ റോഡിനടുത്ത് എളുപ്പത്തില്‍ എത്താന്‍ കഴിയുന്നതും, വൈദ്യുതി,...
പുരാതന നിര്‍മ്മാണ ശാസ്ത്രമാണ് വാസ്തു. പഞ്ചഭൂതങ്ങളില്‍ അധിഷ്ഠിതമായ മനുഷ്യ ശരീരവും പ്രകൃതിയും തമ്മിലുള്ള സൌഹാര്‍ദ്ദമാണ് വാസ്തു ശാസ്ത്ര സംഹിത നിഷ്കര്‍ഷിക്കുന്നത്.
ഏത് തരത്തിലുള്ള വീട് വേണം, വീട് വയ്ക്കാനുള്ള ഭൂമി എങ്ങനെയാവണം തുടങ്ങിയ സംശയങ്ങള്‍ സാധാരണയാണ്. ഈ ചോദ്യങ്ങള്‍ക്കുള്ള ലളിതമായ ഉത്തരങ്ങള്‍ എന്താണെന്ന് നോക്കാം.
വീട് വയ്ക്കാനുള്ള പ്ലോട്ട് പ്രധാനം തന്നെയാണ്. സമചതുരത്തിലുള്ള പ്ലോട്ടുകളാണ് വീട് വയ്ക്കാന്‍...
വിശാലമായ അകത്തളങ്ങളും കിടപ്പുമുറികളും ഉള്ള വീടുകള്‍ ശീലമായ മലയാളികള്‍ക്ക് ഫ്ലാറ്റുകളിലെത്തുമ്പോള്‍ കുറച്ച് ശ്വാസം മുട്ടും. സ്ഥലമില്ലായ്മ തന്നെ പ്രശ്‌നം. ഫര്‍ണീച്ചര്‍ തിരഞ്ഞെടുക്കുമ്പോഴും ഇന്‍റീരിയര്‍ ഒരുക്കുമ്പോളും ചില കാര്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്നത് ചെറിയ അപ്പാര്‍ട്ട്‌മെന്‍റുകളിലെ സ്ഥല പരിമിതി മറികടക്കാന്‍ സഹായിക്കും. ഇതാ ചെറിയ അപ്പാര്‍ട്ട്‌മെന്റുകള്‍ അലങ്കരിക്കാനുള്ള പത്ത് വിദ്യകള്‍.
ഒന്ന് വളച്ച് കൊടുക്കുക
മിക്കവാറും അപ്പാര്‍ട്ട്‌മെന്‍റുകള്‍ ചതുരാകൃതിയിലായിരിക്കും. ചെറിയ...
കൊതിയൂറുന്ന രുചികള്‍ നിറയുന്ന അടുക്കള കാണുന്നവന്‍റെ കണ്ണിലും കൊതി നിറയ്ക്കണമെന്നാണ് ഇന്നത്തെ കാലത്തെ ആളുകള്‍ ആഗ്രഹിക്കുന്നത്. പുതുതായൊരു വീട് പണിയുന്നവര്‍ക്ക് മാറ്റങ്ങള്‍ കണ്ടറിഞ്ഞ് അടുക്കളയുടെ മാറ്റുകൂട്ടാന്‍ സാധിക്കും. അടുക്കളയ്ക്ക് പുതിയൊരു മുഖം നല്‍കുമ്പോള്‍ വീടിനു മുഴുവനും ഒരു പുതുമ അനുഭവപ്പെടും.
ഏറ്റവുമധികം ചെലവു വരുന്നതും ഒരുപാട് സമയം വേണ്ടതും ബുദ്ധിമുട്ടേറിയതുമാണ് ഓരോ പുതുക്കിപ്പണിയലുകളും....
നമ്മള്‍ വീടുകള്‍ ഒരുക്കുമ്പോള്‍ അവിടെ വായനയ്ക്കായി ഒരിടം മാറ്റിവയ്ക്കുന്നത് കുറവാണ്. നല്ല പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ചെറിയ ലൈബ്രറി വീട്ടിലുണ്ടാക്കുന്നത് എന്ത് കൊണ്ടും നല്ലൊരു ആശയമാണ്. വളര്‍ന്നു വരുന്ന കുട്ടികള്‍ ഉള്ള വീടുകളില്‍ ഇത്തരമൊരിടം ഒരുക്കുന്നതിന്‍റെ പ്രാധാന്യം ഏറെ വലുതാണ്. വീട്ടിലെ ലൈബ്രറിയ്ക്കായി എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് നോക്കാം.
ആദ്യമായി വീട്ടില്‍ എവിടെയാകണം ലൈബ്രറി എന്നതാണ്...
പിച്ചവെച്ചു നടന്ന വീട്, സഹോദരങ്ങൾക്കൊപ്പം കളിച്ചുനടന്ന വീട് അങ്ങനെ സ്വന്തം തറവാടിനെകുറിച്ചു ഓർമ്മകൾ ഒരുപാടുണ്ട് ഓരോരുത്തർക്കും. സാഹചര്യങ്ങൾകൊണ്ട് പഴയവീടുകൾ പൊളിച്ചുമാറ്റി അവിടെ പുതിയകെട്ടിടം വയ്ക്കുന്നവരാണ് കൂടുതലാളുകളും.
മനസില്ലാമനസോടെ തറവാടുപൊളിച്ചു മാറ്റേണ്ടിവരുന്നവരോട് ഒരു കാര്യം പറഞ്ഞുകൊള്ളട്ടെ. കാലപ്പഴക്കംകൊണ്ട് പൊളിച്ചുകളയേണ്ടിവന്ന തറവാട് അതേ മോടിയോടെ പണിതെടുത്താലോ ?
അതിനായി ആദ്യം ചെയ്യേണ്ടത് വീടുകെട്ടാൻ ചെങ്കല്ലുകൾ ഉപയോഗിക്കുക എന്നതാണ്. ചെങ്കല്ലിന്‍റെ പ്രകൃതിദത്തമായ...
വീട്ടില്‍ നെഗറ്റീവ് എനര്‍ജി ഉണ്ടാക്കാതിരിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. വീട്ടിലെ വാസ്തു നോക്കി നമുക്ക് എന്തൊക്കെ കാര്യങ്ങള്‍ മനസ്സിലാക്കാം എന്ന് നോക്കാം. വീട്ടിനുള്ളില്‍ ഐശ്വര്യം കൊണ്ട് വരാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. ഇത് വീട്ടിലെ നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കാന്‍ സഹായിക്കുന്നു.
പൂക്കളും പോസിറ്റീവ് ഊര്‍ജ്ജവും
പൂക്കളും പോസിറ്റീവ് ഊര്‍ജ്ജവും തമ്മില്‍ വളരെയടുത്ത ബന്ധമാണ് ഉള്ളത്. ഒരു...
വന വായ്പകള്‍ പലതരമുണ്ട്. ഭൂമി വാങ്ങാന്‍ ഭൂമിയും വീടും കൂടി വാങ്ങാന്‍, ഉള്ള ഭൂമിയില്‍ വീട് പണിയാന്‍, പണിത വീട് ഫര്ണീോഷ് ചെയ്യാനും പഴയ വീട് പുനരുദ്ധരിക്കാനും ഒക്കെ ഹൗസിങ് ലോണുകള്‍ ലഭ്യമാണ്. 20 വര്‍ഷം വരെ നീണ്ടകാല ലോണുകളും ലഭ്യമാണ്. വലിയ വരുമാന ശേഷിയില്ലാത്തവര്‍ വലിയ ദീര്‍ഘകാല ഭവന വായ്പകള്‍ ഒഴിവാക്കുന്നതാണ് നല്ലത്.
കഴിയുന്നതും...
വീട്ടിലൊരു ഹോം തിയറ്റര്‍ ഒരുക്കാന്‍ പ്ലാന്‍ ചെയ്യുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഇന്നത്തെ കാലത്ത് ആഡംബരവീടുകളിലെ ഒരു ട്രെന്‍ഡാണ് ഹോം തിയറ്റര്‍. തിയറ്ററില്‍ പോയിരുന്നു സിനിമ കാണുന്ന അതെ സുഖത്തോടെ വീട്ടില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പമിരുന്നു സിനിമ കാണുന്ന അതെ അനുഭവമാണ് ഹോം തിയറ്റര്‍ നല്‍കുന്ന സുഖം. ഡിജിറ്റല്‍ സംവിധാനങ്ങള്‍ നല്‍കുന്ന ദൃശ്യസമ്പന്നത ശബ്ദത്തിലും നല്‍കുന്നതാണ് ഹോം തിയറ്റര്‍.
എന്നാല്‍ ഹോം...
ഒരു വീട്ടിലെ ഏറ്റവും പ്രധാനപെട്ടയിടങ്ങളില്‍ ഒന്നാണ് കിടപ്പറ. വീട്ടിലെ അംഗങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട സ്ഥലം എന്ന് വേണമെങ്കില്‍ കിടപ്പ്മുറിയെ വിളിക്കാം. ഒരു വീട് ഡിസൈന്‍ ചെയ്യുമ്പോള്‍ തന്നെ കിടപ്പറ എങ്ങനെയാകണം എന്ന കാര്യത്തില്‍ ഇപ്പോള്‍ മിക്കവരും അഭിപ്രായങ്ങള്‍ മുന്നോട്ട് വെയ്ക്കാറുണ്ട്. വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഇടമായ ബെഡ്റൂം കൃത്യമായി ഒരുക്കാനുള്ള ചില കുറുക്കുവഴികളിതാ.
ആദ്യം തന്നെ...