പുരാതന നിര്‍മ്മാണ ശാസ്ത്രമാണ് വാസ്തു. പഞ്ചഭൂതങ്ങളില്‍ അധിഷ്ഠിതമായ മനുഷ്യ ശരീരവും പ്രകൃതിയും തമ്മിലുള്ള സൌഹാര്‍ദ്ദമാണ് വാസ്തു ശാസ്ത്ര സംഹിത നിഷ്കര്‍ഷിക്കുന്നത്.
ഏത് തരത്തിലുള്ള വീട് വേണം, വീട് വയ്ക്കാനുള്ള ഭൂമി എങ്ങനെയാവണം തുടങ്ങിയ സംശയങ്ങള്‍ സാധാരണയാണ്. ഈ ചോദ്യങ്ങള്‍ക്കുള്ള ലളിതമായ ഉത്തരങ്ങള്‍ എന്താണെന്ന് നോക്കാം.
വീട് വയ്ക്കാനുള്ള പ്ലോട്ട് പ്രധാനം തന്നെയാണ്. സമചതുരത്തിലുള്ള പ്ലോട്ടുകളാണ് വീട് വയ്ക്കാന്‍...
വീടിന്‍റെ ഐശ്വര്യത്തിനും ഏറ്റവും അധികം സഹായിക്കുന്നത് കണ്ണാടിയുടെ സ്ഥാനം തന്നെയാണ്. കണ്ണാടിയുടെ സ്ഥാനം നോക്കിയും കണ്ണാടിയുടെ മറ്റ് പ്രത്യേകതകള്‍ നോക്കിയും നമുക്ക് പലതും മനസ്സിലാക്കാവുന്നതാണ്.
വാസ്തുശാസ്ത്രപ്രകാരം കണ്ണാടി വെക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചിലതുണ്ട്. എങ്ങനെയുള്ള കണ്ണാടി വെക്കണം, എങ്ങനെയുള്ള കണ്ണാടി വെക്കരുത് എന്നിവയെല്ലാം ശ്രദ്ധിക്കേണ്ടതാണ്. ഇതെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. വാസ്തു പ്രകാരം എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം...
വാസ്തു നോക്കാതെ വീടു പണിയാന്‍ ധൈര്യം കാണിക്കുന്നവര്‍ ചുരുക്കമാണ്. വീടിന്‍റെയും മുറികളുടേയും സ്ഥാനം നോക്കാന്‍ മാത്രമല്ല, ഫര്‍ണിച്ചറുകള്‍ക്കും ചെടികള്‍ക്കും,എന്തിന് പെയിന്‍റിനു പോലും വാസ്തു ബാധകമാണ്.
പെയിന്‍റിന് നിങ്ങളുടേയും വീടിന്‍റെയും മൂഡില്‍ മാറ്റം വരുത്താന്‍ സാധിയ്ക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. പെയിന്‍റിന്‍റെ നിറം നാമറിയാതെ തന്നെ നമ്മുടെ മനസിനെയും വികാരങ്ങളേയും ബാധിയ്ക്കുന്നുമുണ്ട്. വാസ്തുവിന്‍റെ നല്ല ഗുണങ്ങള്‍ക്കായി ഏതു...
വീട് നിർമ്മിക്കുന്നതിന് മുമ്പ് നാം പ്രധാനമായും അറിഞ്ഞിരിക്കേണ്ടതാണ് വാസ്‌തു. വാസ്‌തു ശാസ്‌ത്രപ്രകാരം പണിപൂർത്തിയാക്കാത്ത വീടുകളിൽ താമസിക്കുന്ന ആളുകൾക്ക് പലവിധ മാനസിക- ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകുമെന്നാണ് പൊതുവെ പറയപ്പെടുന്നത്.
ഇരുനില കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് മുമ്പ് വാസ്‌തുവിൽ നാം അറിഞ്ഞിരിക്കേണ്ടതായ പ്രധാന കാര്യങ്ങളിതാ:
ഇരുനില കെട്ടിടങ്ങൾ നിർമ്മിക്കുമ്പോൾ കെട്ടിടത്തിന്‍റെ വാതിലുകളും ജനലുകളും വടക്ക്, കിഴക്ക് വശങ്ങളിലായിരിക്കണം. താഴത്തെ...
പൂജാമുറി വളരെ പ്രാധാന്യമുള്ള ഒരിടമാണ്. വാസ്തു പ്രകാരം വടക്ക്-കിഴക്കായാണ് പൂജാമുറി വരേണ്ടത്. കിഴക്കും വടക്കും പൂജാമുറിക്ക് പറ്റിയ സ്ഥാനങ്ങൾ തന്നെ. എന്നാൽ പൂജാമുറി ഒരു കാരണവശാലും തെക്ക്-കിഴക്ക് ദിക്കിൽ വരാൻ പാടില്ല.
അടുക്കളയുടെ തൊട്ടടുത്തായോ, ബെഡ് റൂമിലോ, ബാത്ത് റൂമിന്നടുത്തായോ പൂജാമുറി പണിയരുത്. സ്ഥലം ലാഭിക്കുന്നതിനായി കോണിപ്പടിക്ക് കീഴെ പൂജാമുറി പണിയുന്നവർ ഉണ്ട്. ഇത് തെറ്റായ...
വീട്ടുകാര്യങ്ങള്‍ സമയബന്ധിതമായി കൊണ്ടുപോകാന്‍ വീട്ടിലൊരു ക്ലോക്ക് അത്യാവശ്യമെന്നു കണക്കാക്കുന്നവരാണ് നമ്മളിലേറെയും, പ്രത്യേകിച്ചും വീട്ടമ്മമാര്‍. അതേസമയം തന്നെ ഫാഷന്‍റെ ഭാഗമായും ആളുകള്‍ ക്ലോക്കു വാങ്ങി വീട്ടില്‍ വയ്ക്കുന്നതും ഇപ്പോള്‍ പതിവാണ്. വിലകൂടിയ ക്ലോക്കുകള്‍ വാങ്ങി വീടലങ്കരിക്കുന്നതും പലര്‍ക്കും താല്പര്യം ഉളള കാര്യങ്ങളില്‍ ഒന്നാണ്. എന്നാല്‍ വീടിനുളളില്‍ തോന്നുംപടി ക്ലോക്ക് വയ്ക്കുന്നത് ദൗര്‍ഭാഗ്യം വരുത്തുമെന്നാണ് വാസ്തുശാസ്ത്രം പറയുന്നത്.
ക്ലോക്ക് വയ്‌ക്കേണ്ട...
വീട്ടില്‍ ദോഷങ്ങളുണ്ടായാല്‍ അത് വീടിനെയും വീട്ടുകാരേയുമെല്ലാം ഒരുപോലെ ബാധിയ്ക്കും, പലതരം പ്രശ്‌നങ്ങളുണ്ടാക്കും. പലപ്പോഴും വളരെ ലളിതമായ കാര്യങ്ങള്‍ മതിയാകും, വീട്ടിലെ വാസ്തു ദോഷങ്ങള്‍ ഒഴിവാക്കാന്‍. ചിലപ്പോള്‍ അത് നമ്മുടെ ചുറ്റുമുള്ള ചില നിസാര കാര്യങ്ങള്‍ ആകാം.
വാസ്തുദോഷമകറ്റാനുള്ള ഇത്തരം ചില നിസാര കാര്യങ്ങളെക്കുറിച്ചറിയൂ..
<> കത്തി പോലെ മൂര്‍ച്ചയുള്ള വസ്തുക്കള്‍ കവറിലാക്കിയോ അലമാരയിലോ സൂക്ഷിയ്ക്കുക. തുറന്നിടരുത്.
<> പകുതി...
പുരാതന കാലം മുതല്‍ക്കേ വീട് പണിയുമായി ബന്ധപ്പെട്ട് കേള്‍ക്കുന്ന പദമാണ് വാസ്തു ശാസ്ത്രമെന്നത്. താമസിക്കാന്‍ ഉദ്ദേശിക്കുന്ന വീട് പഞ്ച ഭൂതങ്ങളുടെ അനുഗ്രഹ പ്രകാരം നിര്‍മ്മിയ്ക്കുക എന്നതാണ് പ്രധാനമായും വസ്തു ശാസ്ത്രം കൊണ്ട് അര്‍ത്ഥമാക്കുന്നത്.
വീട് വയ്ക്കാനുള്ള ഭൂമി കണ്ടെത്തുന്നത് മുതല്‍ ആരംഭിക്കും വാസ്തു ശാസ്ത്രത്തിന്‍റെ ജോലി. പഞ്ചഭൂതങ്ങളില്‍ ഉള്‍പ്പെട്ട ജലം, വായു, അഗ്‌നി, എന്നിവയുടെ ലഭ്യതയ്ക്ക്...