വീടിനു മാറ്റ് കൂട്ടാൻ ഗോവണി
അകത്തളങ്ങള്‍ക്ക് മാറ്റ് കൂട്ടാന്‍ പല പുതിയ പരീക്ഷണങ്ങളും നടത്താറുണ്ട്. അതിലെ പുതിയ ട്രെന്റ് ഗോവണികളില്‍ വന്ന പുതിയ ഡിസൈനുകളാണ്. സ്റ്റീലുകളിലും തടിയിലും പണിയുന്ന ഗോവണികളില്‍ പുതിയ പുതിയ ഡിസൈനുകള്‍ ഇന്ന് വന്നുകൊണ്ടേയിരിക്കുന്നു.
സ്റ്റെയിന്‍ലെസ് സ്റീലും തടിയും ചേര്‍ന്നുള്ള കോംബിനേഷനാണ് ഗോവണികളില്‍ ലേറ്റസ്റ്...
വീട് പണിയുമ്പോള്‍ ഈ അബദ്ധങ്ങള്‍ ഒഴിവാക്കാം
നമ്മൾ മലയാളികൾ ജീവിതത്തിന്റെ ഒരു വലിയ പങ്കും വീട് പണിയാൻ വേണ്ടിയാണ് നീക്കി വെക്കുന്നത്. പക്ഷെ പണി പൂർത്തിയാകുമ്പോൾ ഭൂരിഭാഗം ആളുകൾക്കും നിരാശയായിരിക്കും. വീടിന്റെ പണി തുടങ്ങുന്നതിനെ മുൻപ് ചില കാര്യങ്ങൾ ശ്രദ്ധിച്ചാല്‍ ഇത്തരം നിരാശകള്‍ ഒഴിവാക്കാൻ സാധിക്കും.
ഒരു കുന്നിൻ...
കിടപ്പുമുറികളെ റെമാന്റിക് ആക്കണോ? ഈ വഴി പരീക്ഷിച്ചോളൂ
സ്വന്തം വീട്ടിൽ മനോഹരമായ ഒരു ബെഡ് റൂം എല്ലാവരും ആഗ്രഹിക്കുന്നതാണ്. ജീവിതത്തിൽ പ്രണയവും ഇണക്കവും പിണക്കവും വാത്സല്യവും ഉടലെടുക്കുന്നത് കിടപ്പുമുറികളിൽ നിന്നാണ്. ഈ കിടപ്പുമുറികൾ റൊമാന്റിക് ആക്കാൻ ചില വഴികൾ ഉണ്ട്.
നിങ്ങളുടെ എല്ലാ ദിവസവും പുതുമയുള്ളതാക്കാന്‍ കിടപ്പുമുറിയ്ക്ക് കഴിയും. സൗകര്യം...
വാസ്തുപ്രകാരം കണ്ണാടി ഇങ്ങനെ വെക്കണം
വീടിന്റെ ഐശ്വര്യത്തിനും ഏറ്റവും അധികം സഹായിക്കുന്നത് കണ്ണാടിയുടെ സ്ഥാനം തന്നെയാണ്. കണ്ണാടിയുടെ സ്ഥാനം നോക്കിയും കണ്ണാടിയുടെ മറ്റ് പ്രത്യേകതകള്‍ നോക്കിയും നമുക്ക് പലതും മനസ്സിലാക്കാവുന്നതാണ്.
വാസ്തുശാസ്ത്രപ്രകാരം കണ്ണാടി വെക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചിലതുണ്ട്. എങ്ങനെയുള്ള കണ്ണാടി വെക്കണം, എങ്ങനെയുള്ള കണ്ണാടി വെക്കരുത് എന്നിവയെല്ലാം...
പെയിന്റിനുമുണ്ട്, വാസ്തു
വാസ്തു നോക്കാതെ വീടു പണിയാന്‍ ധൈര്യം കാണിക്കുന്നവര്‍ ചുരുക്കമാണ്. വീടിന്റെയും മുറികളുടേയും സ്ഥാനം നോക്കാന്‍ മാത്രമല്ല, ഫര്‍ണിച്ചറുകള്‍ക്കും ചെടികള്‍ക്കും,എന്തിന് പെയിന്റിനു പോലും വാസ്തു ബാധകമാണ്.
പെയിന്റിന് നിങ്ങളുടേയും വീടിന്റെയും മൂഡില്‍ മാറ്റം വരുത്താന്‍ സാധിയ്ക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. പെയിന്റിന്റെ നിറം...
ചെറിയ വീടിനു വലുപ്പം തോന്നിക്കാന്‍ ചില വഴികള്‍
വലിയ വീട് മിക്കവാറും പേരുടെ സ്വപ്നമായിരിക്കും. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും ഈ സ്വപ്നം സാക്ഷാത്കരിക്കാന്‍ പറ്റാത്തവരുമുണ്ടായിരിക്കും. വീട് ചെറുതാണെങ്കിലും സ്ഥലമുണ്ടെന്നു തോന്നിക്കുവാനുള്ള ചില വഴികളുണ്ട്. ഇതിനുള്ള ചില വഴികളെക്കുറിച്ച് അറിയൂ,
ശരിയായ വിധത്തിലുള്ള ഫര്‍ണിച്ചര്‍ തെരഞ്ഞെടുക്കുകയാണ് ഒരു പ്രധാന വഴി....