കുറഞ്ഞ ചിലവിൽ വീട് മനോഹരമാക്കാന്‍ ചില എളുപ്പ വഴികള്‍
എല്ലാവരും വീട് മനോഹരമായി സൂക്ഷിയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ സാമ്പത്തികമായ പ്രശ്നങ്ങള്‍ കൊണ്ടും മറ്റു കാരണങ്ങള്‍ കൊണ്ടും പലര്‍ക്കും അതിന് കഴിയാറില്ല. ലളിതമായ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ വീടിന് പുതിയ ലുക്ക് നല്‍കാന്‍ സാധിയ്ക്കും.
ചെറിയ ലിവിങ് റൂം ഉള്ള വീടാണെങ്കിൽ നിറപ്പകിട്ടുള്ള...
ഫ്ലോറിംഗിനെ പറ്റി അറിയേണ്ട കാര്യങ്ങള്‍
വീടുപണിയുടെ അവസാന ഘട്ടമാണ് ഫിനിഷിംഗ്. ഏറ്റവും അധികം ചിലവു വരുന്ന ഘട്ടം കൂടിയാണിത്. ഇതില്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്നതും ചിലവുകൂടിയതുമായ വിഭാഗമണ് ഫ്ലോറിംഗ്. ഗുണമേന്‍മയ്ക്ക് പ്രാധാന്യം നല്‍കി വളരെ സൂക്ഷിച്ച് ചെയ്യേണ്ടതാണ് ഇത്.
മെറ്റീരിയലിന്‍റെ പ്രാധാന്യംപോലെതന്നെ പണിക്കാരുടെ മികവും കരുതലോടെ തിരിച്ചറിഞ്ഞു വേണം...
വീട് പണിക്ക് വരുന്ന ചിലവുകള്‍ എങ്ങനെ കുറയ്ക്കാം
സ്വന്തമായി ഒരു വീട് സ്വപ്നം കണ്ട് തുടങ്ങുമ്പോൾ വീടുപണിയുടെ വിവിധ വശങ്ങളെ കുറിച് അറിഞ്ഞിരുന്നാൽ പാഴ്ചിലവുകൾ ഒഴിവാക്കി, നിങ്ങളുടെ ജീവിത ശൈലിക്ക് ഇണങ്ങുന്ന വീട് പണിയാം
നിങ്ങളുടെ വീട്ടില്‍ എത്ര മുറികളുണ്ട്? പെട്ടെന്ന് മറുപടി പറയാന്‍ ബുദ്ധിമുട്ടാണെങ്കില്‍ ഒരു കാര്യം തീര്‍ച്ച....
പൂജാ മുറി പണിയുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍
മിക്ക വീടുകളിലും പ്രത്യേകമായി ഒരുക്കുന്ന ഇടമാണ് പൂജാമുറി. പൂജാമുറിയുടെ നിര്‍മാണത്തില്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. പഴയകാലത്ത് കന്നിമൂലയിലുള്ള മുറിയിലാണ് വിളക്ക് കൊളുത്തുന്ന പതിവ്. കാലം പുരോഗമിച്ചപ്പോള്‍ വീട് നിര്‍മ്മിക്കുന്നതിനൊപ്പം പൂജാമുറിയ്ക്കായി പ്രത്യേക സ്ഥലം മാറ്റിവെക്കുന്ന രീതിയും കടന്നുവന്നു.
വാസ്തു വിധി പ്രകാരമാണ്...
ഒരുക്കാം പാര്‍ട്ടി സ്‌പേസ്
വീടിന്‍റെ ഡിസൈനില്‍ ഒരു 'എന്‍റര്‍ടെയ്ന്‍മെന്‍റ് സോണ്‍' എന്ന നിലയിലാണ് പാര്‍ട്ടി സ്‌പേസ് അഥവാ ഗെറ്റ്ടുഗതര്‍ സ്‌പേസ് ഒരുക്കുന്നത്. റൂഫ്‌ടോപ്പാണ് പ്രധാനമായും പാര്‍ട്ടി സ്‌പേസായി മാറ്റിയെടുക്കുന്നത്. പലപ്പോഴും ഉപകാരമില്ലാതെ ഒഴിവാക്കിയിടുന്ന റൂഫ്‌ടോപ്പുകളെ ഫങ്ങ്ഷണല്‍ സ്‌പേസാക്കി മാറ്റിയാണ് പാര്‍ട്ടി സ്‌പേസുകള്‍ ഒരുക്കുന്നത്.
നാലോ അഞ്ചോ...
വീടുകളുടെ അകത്തളങ്ങള്‍ക്ക് അഴക് കൂട്ടാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക
ഇന്‍റീരിയര്‍ ഡിസൈനിംഗ് ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും മാത്രമുള്ളതാണെന്നാണ് മുമ്ബ് മലയാളികളുടെ ധാരണ എന്നാല്‍ ഇപ്പോള്‍ അതെല്ലാം മാറിയിരിക്കുന്നു. ചെറിയ കാര്‍പെറ്റുകള്‍ തിരഞ്ഞെടുക്കുന്നതുമുതല്‍ ഫര്‍ണിച്ചറുകളുടെ രൂപ കല്പനവരെ ഇന്‍റീരിയര്‍ ഡിസൈനിംഗിന്റെ ഭാഗമാണ്. കൃത്യമായതും ഭംഗിയുള്ളതുമായ ഇന്‍റീരിയര്‍ ഡിസൈനിംഗിന്‍റെ വിവിധ ഘട്ടങ്ങളെ പരിചയപ്പെടാം.
പ്രകാശം നിറയട്ടെ...