പിച്ചവെച്ചു നടന്ന വീട്, സഹോദരങ്ങൾക്കൊപ്പം കളിച്ചുനടന്ന വീട് അങ്ങനെ സ്വന്തം തറവാടിനെകുറിച്ചു ഓർമ്മകൾ ഒരുപാടുണ്ട് ഓരോരുത്തർക്കും. സാഹചര്യങ്ങൾകൊണ്ട് പഴയവീടുകൾ പൊളിച്ചുമാറ്റി അവിടെ പുതിയകെട്ടിടം വയ്ക്കുന്നവരാണ് കൂടുതലാളുകളും.
മനസില്ലാമനസോടെ തറവാടുപൊളിച്ചു മാറ്റേണ്ടിവരുന്നവരോട് ഒരു കാര്യം പറഞ്ഞുകൊള്ളട്ടെ. കാലപ്പഴക്കംകൊണ്ട് പൊളിച്ചുകളയേണ്ടിവന്ന തറവാട് അതേ മോടിയോടെ പണിതെടുത്താലോ ?
അതിനായി ആദ്യം ചെയ്യേണ്ടത് വീടുകെട്ടാൻ ചെങ്കല്ലുകൾ ഉപയോഗിക്കുക എന്നതാണ്. ചെങ്കല്ലിന്‍റെ പ്രകൃതിദത്തമായ...
വീട്ടിലൊരു ഹോം തിയറ്റര്‍ ഒരുക്കാന്‍ പ്ലാന്‍ ചെയ്യുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഇന്നത്തെ കാലത്ത് ആഡംബരവീടുകളിലെ ഒരു ട്രെന്‍ഡാണ് ഹോം തിയറ്റര്‍. തിയറ്ററില്‍ പോയിരുന്നു സിനിമ കാണുന്ന അതെ സുഖത്തോടെ വീട്ടില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പമിരുന്നു സിനിമ കാണുന്ന അതെ അനുഭവമാണ് ഹോം തിയറ്റര്‍ നല്‍കുന്ന സുഖം. ഡിജിറ്റല്‍ സംവിധാനങ്ങള്‍ നല്‍കുന്ന ദൃശ്യസമ്പന്നത ശബ്ദത്തിലും നല്‍കുന്നതാണ് ഹോം തിയറ്റര്‍.
എന്നാല്‍ ഹോം...
സ്വന്തമായി ഒരു വീട് സ്വപ്നം കണ്ട് തുടങ്ങുമ്പോൾ വീടുപണിയുടെ വിവിധ വശങ്ങളെ കുറിച് അറിഞ്ഞിരുന്നാൽ പാഴ്ചിലവുകൾ ഒഴിവാക്കി, നിങ്ങളുടെ ജീവിത ശൈലിക്ക് ഇണങ്ങുന്ന വീട് പണിയാം
വീട് എവിടെ വേണം, എത്ര സ്ക്വയര്‍ഫീറ്റ് ഉള്ള വീടാണ് വേണ്ടത്, അതിന്‍റെ എക്സ്റ്റീരിയറും ഇന്‍റീരിയറും എല്ലാം എങ്ങനെ വേണം, എത്ര മുറികൾ വേണം അവയുടെ സ്ഥാനം എങ്ങനെ ആയിരിക്കണം,...
നമ്മള്‍ വീടുപണിയുന്നവരോട് മനസ് തുറക്കണം. നമ്മള്‍ ജീവിക്കുന്ന കൂടുന്ന ഇടമാണല്ലോ വീട്. അത് നമ്മുടെ ഇഷ്ടത്തിനു അനുസരിച്ച് അഭിരുചിക്കിണങ്ങും വിധം തന്നെ വീട് പണിയുന്നവര്‍ നിര്‍മ്മിക്കണമെങ്കില്‍ നമ്മള്‍ ആഗ്രഹിക്കുന്നത് എന്തെന്ന് വ്യക്തമാക്കണം. കാരണം വീട് പണിത് അബദ്ധം പറ്റിയവര്‍ നിരവധി പേരാണ്. ഇപ്പോഴും അഭിപ്രായങ്ങള്‍ മാറ്റി മാറ്റി ഒടുവില്‍ വീട് പണിത് കുളമാക്കിയവരും അനേകമാണ്.
പിന്നെ...
എല്ലാവരും വീട് മനോഹരമായി സൂക്ഷിയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ സാമ്പത്തികമായ പ്രശ്നങ്ങള്‍ കൊണ്ടും മറ്റു കാരണങ്ങള്‍ കൊണ്ടും പലര്‍ക്കും അതിന് കഴിയാറില്ല. ലളിതമായ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ വീടിന് പുതിയ ലുക്ക് നല്‍കാന്‍ സാധിയ്ക്കും.
ചെറിയ ലിവിങ് റൂം ഉള്ള വീടാണെങ്കിൽ നിറപ്പകിട്ടുള്ള കാർപ്പെറ്റുകൾ ഇടുക. ഇത് റൂമിന് വലുപ്പം തോന്നിക്കും. മുറി ചെറുതായി തോന്നുന്നുണ്ടെങ്കിൽ സുതാര്യമായ...
വീടുപണിയുടെ അവസാന ഘട്ടമാണ് ഫിനിഷിംഗ്. ഏറ്റവും അധികം ചിലവു വരുന്ന ഘട്ടം കൂടിയാണിത്. ഇതില്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്നതും ചിലവുകൂടിയതുമായ വിഭാഗമണ് ഫ്ലോറിംഗ്. ഗുണമേന്‍മയ്ക്ക് പ്രാധാന്യം നല്‍കി വളരെ സൂക്ഷിച്ച് ചെയ്യേണ്ടതാണ് ഇത്.
മെറ്റീരിയലിന്‍റെ പ്രാധാന്യംപോലെതന്നെ പണിക്കാരുടെ മികവും കരുതലോടെ തിരിച്ചറിഞ്ഞു വേണം ഫ്ലോറിംഗ് ആരംഭിക്കാന്‍. വീടിന്‍റെ പ്ലാന്‍ തയ്യാറാക്കുമ്പോള്‍ തന്നെ ഫ്ലോറിംഗിനും പ്രാധാന്യം നല്‍കണം. ഉപയോഗിക്കാന്‍...
ഇന്‍റീരിയര്‍ ഡിസൈനിംഗ് ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും മാത്രമുള്ളതാണെന്നാണ് മുമ്ബ് മലയാളികളുടെ ധാരണ എന്നാല്‍ ഇപ്പോള്‍ അതെല്ലാം മാറിയിരിക്കുന്നു. ചെറിയ കാര്‍പെറ്റുകള്‍ തിരഞ്ഞെടുക്കുന്നതുമുതല്‍ ഫര്‍ണിച്ചറുകളുടെ രൂപ കല്പനവരെ ഇന്‍റീരിയര്‍ ഡിസൈനിംഗിന്റെ ഭാഗമാണ്. കൃത്യമായതും ഭംഗിയുള്ളതുമായ ഇന്‍റീരിയര്‍ ഡിസൈനിംഗിന്‍റെ വിവിധ ഘട്ടങ്ങളെ പരിചയപ്പെടാം.
പ്രകാശം നിറയട്ടെ അകത്തളങ്ങളില്‍
അകത്തളങ്ങളെ മനോഹരമാക്കുന്ന മറ്റൊരു കാര്യം അകത്തളങ്ങളിലെ പ്രകാശമാണ്. പണം എത്ര മുടക്കി പണിത വീടാണ്...
എല്ലാവര്‍ക്കും അവരവരുടെ വീട് കുറഞ്ഞ ചെലവില്‍ ഡിസൈനര്‍ ചെയ്യുന്നതുപോലെ ചെയ്യാന്‍ ആഗ്രഹമുണ്ട്.എന്നാല്‍ ഇത് എങ്ങനെ ചെയ്യും, ഇത് ബുദ്ധിമുട്ടുള്ളതാണോ, വീട് അലങ്കരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം, എന്നിങ്ങനെ നൂറുകൂട്ടം സംശങ്ങളായിരിക്കും. ചെലവ് കുറഞ്ഞ രീതിയില്‍ അത്ഭുതകരമായി വീട് എങ്ങനെ അലങ്കരിക്കാം എന്ന് നോക്കാം.
നിങ്ങളുടെ സ്ഥലത്തിന് യോജിച്ച ഡിസിസിവി സ്റ്റൈല്‍ തെരഞ്ഞെടുക്കുക
കുറഞ്ഞ ചെലവില്‍ വീട് അലങ്കരിക്കാന്‍...
ഒരു വീട് വെയ്ക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. ആശിച്ചു പണിത വീടിന്‍റെ പണികള്‍ പൂര്‍ത്തിയാകണമെങ്കില്‍ അതിന്‍റെ ഇന്‍റീരിയര്‍ കൂടി ഭംഗിയാകണം. എന്നാല്‍ ഒരു പ്ലാനും ഇല്ലാതെ ഇന്‍റീരിയര്‍ ചെയ്യാനിറങ്ങിയാല്‍ പണി പാളുമെന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ കൃത്യമായ പ്ലാനിങ്ങോടെ ചെയ്യാന്‍ സാധിച്ചാല്‍ ഉദ്ദേശിച്ച ബജറ്റില്‍ തന്നെ വീട് മനോഹരമാക്കുകയും ചെയ്യാം.
വീടിനു ഭംഗി കൂട്ടാന്‍...
ഏതൊരു വീടിന്‍റെയും പുറംമോടിക്കും അകംമോടിക്കും ഏറ്റവും സ്വാധീനിക്കുന്ന ഘടകമാണ് വാതിലുകള്‍. ഇതിനെല്ലാം പുറമേ വീടിന്‍റെ സുരക്ഷാ കവചമായി കാണുന്ന ാെന്നാണ് വാതിലുകള്‍. മനോഹരവും ബലവുമുള്ളതായ വാതിലുകള്‍ വീടിന്‍റെ ആകര്‍ഷണീയത കൂട്ടുന്നു. ഒരു വീടിന്‍റെ ഏറ്റവും അധികം ശ്രദ്ധിക്കപ്പെടുന്നതും വാതില്‍ തന്നെ.
നമുക്ക് എവിടേക്ക് പ്രവേശിക്കണമെങ്കിലും വാതില്‍ തുറക്കാതെ കഴിയില്ല. ലോകത്തിന്‍റെ പല ഭാഗങ്ങളിലും വ്യത്യസ്തമായ വാതിലുകളാണ്...